ബി ഉണ്ണികൃഷ്ണനും പൃഥ്വിരാജും ഒന്നിയ്ക്കുന്ന ദി ത്രില്ലര്* നവംബര്* 17ന് തിയറ്ററുകളിലേക്ക്. ആക്ഷനും സസ്*പെന്*സും ഒരുപോലെ ചേരുന്ന ദി ത്രില്ലര്* കേരളത്തില്* സമീപകാലത്ത് കോളിളക്കം സൃഷ്ടിച്ച ഒരു കൊലപാതകക്കേസിന്റെ പിന്നാമ്പുറമാണ് ചികയുന്നത്. പൃഥ്വി പൊലീസ് ഓഫീസറായി വേഷമിടുന്ന ചിത്രത്തില്* കാതറീനാണ് നായിക. നേരത്തെ പൂനം കൗറിനെ നായികയാക്കി ഷൂട്ടിങ് തുടങ്ങിയെങ്കിലും നടിയുടെ പ്രകടനത്തില്* തൃപ്തനാവാതെ സംവിധായകന്* അവരെ മാറ്റിയിരുന്നു.
ടൈഗര്*, ശിവം എന്നീ സസ്*പെന്*സ് ത്രില്ലര്* സിനിമകളുടെ തിരക്കഥയൊരുക്കിയ ഉണ്ണികൃഷ്ണന്* തന്നെയാണ് പൃഥ്വിയുടെ ദി ത്രില്ലറിന് വേണ്ടിയും പേന ചലിപ്പിച്ചിരിയ്ക്കുന്നത്. ബക്രീദ് ദിനത്തില്* സംസ്ഥാനത്തെ എഴുപത്തിയെട്ടോളം കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
Powered by WizardRSS | Full Text RSS Feeds