എപ്പോഴും നഗ്നയാവാന്* മോഹം: ഹാലി ബെറി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    എപ്പോഴും നഗ്നയാവാന്* മോഹം: ഹാലി ബെറി

    നഗ്നതയോടുള്ള ഹാലി ബെറിയുടെ താത്പര്യം നേരത്തെ പ്രസിദ്ധമാണ്. പലപ്പോഴും ഹാലി തന്നെ ഇക്കാര്യം തുറന്നു പറഞ്ഞിട്ടുമുണ്ട്. എന്നാലിപ്പോള്* ഹാലി പറയുന്നത് കേട്ടില്ലേ, ക്യാമറയ്ക്ക് മുന്നില്* അല്ലാതിരിയ്ക്കുമ്പോഴും തുണിയില്ലാതെ നില്*ക്കാനാണ് മുന്* ജെയിംസ് ബോണ്ട് നായിക ആഗ്രഹിയ്ക്കുന്നതത്രേ. നാല്*പത്തിനാലുകാരിയായ ഓസ്*കാര്* ജേതാവ് വാഷിങ്ടണ്ണില്* നടന്ന എലന്* ഡീജെനറീസ് ഷോയിലാണ് തന്റെ മനം തുറന്നത്. കുളിയ്ക്കുമ്പോഴോ വസ്ത്രം മാറുമ്പോഴോ മാത്രമല്ല താന്* നഗ്നയാവാറുള്ളതെന്നും ഹാലി ഷോയില്* വെട്ടിത്തുറന്നു പറഞ്ഞു.

    ഹാലിയെ അങ്ങനെയൊന്ന് കാണണമെന്ന് ആഗ്രഹമുണ്ടെങ്കില്* അവരുടെ വീടിന് ചുറ്റുമൊന്ന് നടന്നു നോക്കിയാല്* മതിയെന്ന് ചുരുക്കം. ഒരു പക്ഷേ ഭാഗ്യം കൂട്ടിനുണ്ടെങ്കില്* പിറന്നപടിയേ ഹാലിയെ നിങ്ങള്*ക്കും കാണാം. അതു തന്നെയല്ലേ ഹാലിയും പറയുന്നത്?





    Powered by WizardRSS | Full Text RSS Feeds
Working...
X