അവധിക്കാല വസതി എന്ന സ്വപ്നം ഇപ്പോള്* ഇടത്തരക്കാരുടെ ഇടയില്* പോലും കൂടി വരുകയാണ്. സ്വന്തം കൃഷി സ്ഥലത്ത് ഒരു കൊച്ച് വീട്, അതില്* എല്ലാ സൗകര്യങ്ങളും ഇതൊക്കെ ചേര്*ത്ത് ഒരു അവധിക്കാല വസതി എന്നതാണ് ഇടത്തരക്കാരുടെ സ്വപ്നം. എന്നാല്* ധനികരുടെ അവധിക്കാല വസതി എന്നത് ഏതെങ്കിലും ഒരു സ്വപ്ന സദൃശ്യമായ ദ്വീപിലോ അല്ലെങ്കില്* വിനോദ സഞ്ചാര കേന്ദ്രത്തിലോ ആയിരിയ്ക്കും. ഇന്ത്യയിലെ വ്യസലായ പ്രമുഖര്*ക്കും ചലച്ചിത്ര ലോകത്തെ താരങ്ങള്*ക്കും ഒക്കെ ഇത്തരം സ്വപ്ന ഭവനങ്ങള്* ഉണ്ട്.
വിമാനകമ്പനിയും മദ്യ വ്യവസായിയുമായ വിജയ് മല്യയ്ക്ക് ലോകത്ത് പല സ്ഥലങ്ങളിലും ഇത്തരം അവധിക്കാല വസതികളുണ്ട്. ഇത് നാട്ടുകാര്*ക്ക് അറിയാവുന്ന ഒരു കഥ. മാലോകരറിയാതെ പല ധനികരും ലോകത്തിന്റെ വിവിധ നഗരങ്ങളിലും ഗ്രാമങ്ങളിലും വന്* അവധിക്കാല വസതികള്* സ്വന്തമാക്കിയിട്ടുണ്ട്. ഇതൊന്നും നാട്ടാരെ അറിയിയ്ക്കേണ്ട കാര്യമല്ലല്ലോ.
മല്ലിക ശെരാവത്തിന്റെ അവധിക്കാല വസതി തിരുവനന്തപുരത്ത്
ധനികരുടെ ഇത്തരം അവധിക്കാല വസതികള്* കേരളത്തിലും ഉണ്ടെന്നത് സത്യം മാത്രം. ഏറ്റവും ഒടുവില്* കേരളത്തില്* അവധിക്കാല വസതി സ്വന്തമാക്കിയത് ഹിന്ദി നടി മല്ലിക ശെരാവത്ത് ആണ്.
മല്ലികയുടെ അവധിക്കാല വീട് കടല്* തീരത്താണ്. തിരുവനന്തപുരത്ത് കോവളം കടല്* തീരത്താണ്. വീട്ടില്* നിന്ന് നോക്കിയാല്* ഇരമ്പുന്ന കടല്* കാണാം. മണ്ണും മുളയും കൊണ്ട് ഉണ്ടാക്കിയ സ്വപ്ന ഭവനം. സാധാരണ ധനികരുടെ അവധിക്കാല വസതി പോലെ വലിയ കൊട്ടാരമല്ല മല്ലികയുടേത്. ഒരു കിടപ്പ് മുറിയും ഒരു സ്വീകരണ മുറിയും അടുക്കളയും മാത്രം. ഏകദേശം 500 ചതുരശ്ര അടി മാത്രം.
കേരളവും കോവളത്തിന്റെ സമീപ പ്രദേശങ്ങളും ഒക്കെ കണ്ട് മല്ലിക മോഹിച്ചിട്ട് ഒത്തിരി കാലമായി പക്ഷേ ഇവിടെ സ്വന്തമായി ഒരു വീടുണ്ടാക്കാന്* കഴിഞ്ഞത് ഇപ്പോഴാണെന്ന് മാത്രം. മല്ലിക ആദ്യം അഭിനയിച്ചത് മലയാളിയായ ഹിന്ദി ചലച്ചിത് സംവിധായകന്* ഗോവിന്ദ് മേനോന്റെ ഖ്വാഹിഷ് എന്ന ചിത്രത്തിലാണ്. ഇതിന്റെ ഷൂട്ടിംഗിനായി കുട്ടനാട്ടിലും പരിസരത്തും മല്ലിക അന്ന് വന്നിരുന്നു. അതിനിടയിലാണ് ഗോവിന്ദിന്റെ തിരുവനനതപുരം, വെള്ളായണിയിലെ വീട്ടില്* എത്തിയത്. ചെലവ് കുറഞ്ഞ രീതിയില്* പ്രശസ്ത വാസ്തു ശില്പിയായ ലാറി ബേക്കര്* പണിത വീട്. ചുവന്ന കല്ലിന്റെ നിറവും, വായുവും വെളിച്ചവും യഥേഷ്ടം സഞ്ചരിയ്ക്കുന്ന മുറിയും ഒക്കെ കണ്ട മല്ലിക അന്ന് നിശ്ചയിച്ചതാണ് കേരളത്തിലെ കടല്* കരയിലോ കായല്* കരയിലോ ഒരു വീട്.
ഈ ആഗ്രഹം വെളിപ്പെടുത്തിയപ്പോള്* ഗോവിന്ദാണ് മല്ലികയ്ക്ക് വാസ്തുശില്പിയായ ശങ്കറിലനെ പരിചയപ്പെടുത്തിയത്. അങ്ങനെയാണ് കോവളത്ത് ഈ സുന്ദര ഭവനം സ്വന്തമാക്കാന്* ഭാഗ്യമുണ്ടായത്.
Powered by WizardRSS | Full Text RSS Feeds