ലോഡ്ജില്* ദന്പതികള്* ആത്മഹത്യയ്ക്കു ശ്രമിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ലോഡ്ജില്* ദന്പതികള്* ആത്മഹത്യയ്ക്കു ശ്രമിച്ചു

    ഇടുക്കി: മക്കള്*ക്കൊപ്പം ലോഡ്ജില്* മുറിയെടുത്ത ഭാര്യയും ഭര്*ത്താവും കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യത്ക്ക് ശ്രമിച്ചു.പത്തനംതിട്ട സ്വദേശി നിവാസ്(32), ഭാര്യ ഷൈനി(28) എന്നിവരാണ് ജീവനൊടുക്കാന്* ശ്രമിച്ചത്. ശനിയാഴ്ച വൈകിട്ടാണ് ഇവര്* ലോഡ്ജില്* മുറിയെടുത്തത്. ഇവരുടെ രണ്ട് മക്കളും ഒപ്പമുണ്ടായിരുന്നു. രണ്ടു പേരുടെയും ഇരു കൈകളിലെ ഞരമ്പുകളും മുറിച്ച നിലയിലാണ്.

    പുലര്*ച്ചെ ഒരു മണിയോടെ ലോഡ്ജ് നടത്തിപ്പുകാരെ ഇവര്* തന്നെ വിവരമറിയിക്കുകയായിരുന്നു. തുടര്*ന്ന് ആശുപത്രിയില്* പ്രവേശിപ്പിക്കുകയായിരുന്നു. പത്തനംതിട്ടയില്* നിന്നും പോലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുത്തു.





    Powered by WizardRSS | Full Text RSS Feeds
Working...
X