മുംബൈ: മുംബൈ ഭീകരാക്രമണക്കേസില്* വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലില്* കഴിയുന്ന അജ്മല്* കസബിനു മുംബൈ ഹൈക്കോടതിയില്* താന്* നല്*കിയ ഹര്*ജിയുടെ കാര്യത്തിലോ കേസ് നടത്തിപ്പിലോ യാതൊരു താല്*പര്യവുമില്ലെന്ന് അഭിഭാഷകന്*.ആര്*തര്* റോഡ് ജയിലിലെ അതീവസുരക്ഷാ സെല്ലില്* കഴിയുന്ന കസബിനെ സന്ദര്*ശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു കസബിന്റെ അഭിഭാഷകന്* അമിന്* സോള്*കര്*.
കസബ് തന്റേതുമാത്രമായൊരു ലോകത്താണിപ്പോള്*. കേസില്* യാതൊരു താല്*പര്യവും കാണിക്കുന്നില്ല. കൂടിക്കാഴ്ചയില്* മതത്തെക്കുറിച്ചാണ് ഞങ്ങള്* സംസാരിച്ചത്. കേസിനെപ്പറ്റി സംസാരിക്കുന്നതിനിടയില്* കസബ് വിഷയം മാറ്റി.
പുസ്തകവായനയില്* താല്*പര്യം കാണിക്കുന്ന കസബ് ആരോഗ്യവാനായിരിക്കുന്നു. ഉറുദുവിലുള്ള ചില പുസ്തകങ്ങള്* നല്*കാമെന്ന് ഞാന്* പറഞ്ഞു. ഒരു കാര്യത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയില്* വേഗത്തില്* വിഷയം മാറ്റി മറ്റൊന്നിനേക്കുറിച്ച് സംസാരിക്കും-സോള്*കര്* പറഞ്ഞു.
വധശിക്ഷയ്*ക്കെതിരേ കസബ് മുംബൈ ഹൈക്കോടതിയില്* നല്*കിയ ഹര്*ജിയും വധശിക്ഷ അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന വിചാരണയും തിങ്കളാഴ്ച പുനരാരംഭിക്കും.
വീഡിയോ കോണ്*ഫറന്*സിംഗ് സംവിധാനംവഴി അപ്പീല്* കേസിന്റെ വിചാരണയില്* കസബ് പങ്കെടുത്തെങ്കിലും യാതൊരു താല്*പര്യവുമില്ലാതെയാണു പെരുമാറിയത്.
Powered by WizardRSS | Full Text RSS Feeds