മുംബൈ: ശനിയാഴ്ച കൂപ്പു കുത്തിയ ഇന്ത്യന്* ഓഹരി വിപണി നവംബര്* 15 തിങ്കളാഴ്ച ചെറിയ ഉണര്*വ് കാണിച്ചു. ഏകദേശം 0.7 ശതമാനമാണ് സെന്*സെക്സ്, നിഫ്ടി ഓഹരി സൂചിക തിങ്കളാഴ്ച കയറിയത്.സെന്*സെക്സ് 20,309.69 (152.80)
നിഫ്ടി 6,121.60 (49.95)
കഴിഞ്ഞ ആഴ്ചയില്* രണ്ട് ദിവസം തുടര്*ച്ചയായാണ് വിപണി താണത്. വെള്ളിയാഴ്ച വന്* പതനമായിരുന്നു സംഭവിച്ചത്. തിങ്കളാഴ്ച രാവിലെ മുതല്* വിപണി ചാഞ്ഞും ചരിഞ്ഞുമായിരുന്നു. രാവിലെ മുഴുവന്* താഴോട്ടായിരുന്നെന്നതായിരിയ്ക്കും കൂടുതല്* ശരി. എന്നാല്* ഉച്ചയ്ക്ക് ശേഷം വിപണി ചെറിയ ഉണര്*വ് കാണിച്ചു. അവസാന മണിയ്ക്കൂറിലാണ് കാര്യമായ കയറ്റം ആരംഭിച്ചത്.
ഓഹരി വിപണിയില്* വന്* തുകകള്* നിക്ഷേപിച്ച് ലാഭം എടുക്കാന്* നിയോഗിയ്ക്കപ്പെട്ട ഫണ്ട് മാനേജര്*മാര്* ഇപ്പോഴും വിപണിയില്* നിക്ഷേപം തുടരുകയാണ്. ഇന്ത്യയിലെ ഉല്പന്ന ഉപഭോഗം കുറഞ്ഞിട്ടില്ലെന്നതാണ് ഇതിന് കാരണം.
എന്നാല്* യൂറോപ്പിലെ വായ്പാ പ്രശ്നങ്ങള്* ഇന്ത്യന്* വിപണിയില്* ഏപ്പോള്* വേണമെങ്കിലും ഒരു ഇറക്കത്തിന് കാരണമാകാമെന്നാണ് വിപണി വിദഗ്ദരുടെ അഭിപ്രായം.
Powered by WizardRSS | Full Text RSS Feeds