ആലപ്പുഴ: താനൊരു കവയിത്രിയാകണമെന്നാഗ്രഹിച്ചിരുന്നുവെന്നും എന്നാല്* ഒട്ടേറെ പരിശ്രമങ്ങള്* നടത്തിയിട്ടും അതിന് കഴിഞ്ഞില്ലെന്നും പഴയ സമരനായിക കെആര്* ഗൗരിയമ്മ. തിങ്കളാഴ്ച ആലപ്പുഴയില്* തന്റെ ആത്മകഥാപ്രകാശനച്ചടങ്ങ് നടക്കുമ്പോഴായിരുന്നു ഗൗരിയമ്മയുടെ ഈ വെളിപ്പെടുത്തല്*. ചടങ്ങില്* സംസാരിച്ച എംപി വീരേന്ദ്രകുമാര്* ഗൗരിയമ്മയ്ക്ക് കവിമനസ്സുണ്ടെന്ന് പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അവര്*.
'കവിതയെഴുതാന്* പുഴയരികില്* പോയിട്ടുണ്ട്. പ്രകൃതിയെ നോക്കിയിരുന്നിട്ടുണ്ട്. പക്ഷികളെയും മറ്റും നിരീക്ഷിച്ചിട്ടുണ്ട്. പക്ഷേ, എനിക്ക് കവിതയെഴുതാന്* കഴിഞ്ഞിട്ടില്ല. ഞാനിപ്പോള്* എഴുതിയത് എന്റെ ആത്മകഥയാണ്'-ഗൗരിയമ്മ പറഞ്ഞു.
കോളേജ് പഠനകാലത്ത് വില്യം വേര്*ഡ്*സ്*വര്*ത്തിന്റെ 'ഡാഫോഡില്*സ്' വായിച്ചശേഷമാണ് കവയിത്രി ആകണമെന്ന് മനസ്സില്* മോഹമുദിച്ചതെന്ന് ഗൗരിയമ്മ ആത്മകഥയില്* എഴുതിയിട്ടുണ്ട്.
ചടങ്ങില്* മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനാണ് കോണ്*ഗ്രസ് നേതാവ് വിഎം സുധീരന് ആദ്യ പ്രതി നല്*കിക്കൊണ്ട് പുസ്തകം പ്രകാശനം ചെയ്തത്.
കമ്യൂണിസ്റ്റുകാരിയായിരുന്ന കെ.ആര്* ഗൗരിയമ്മ പില്ക്കാലത്ത് യുഡിഎഫിന്റെ ഭാഗമായി എന്നതുകൊണ്ട് അവര്* ജീവിതത്തിന്റെ സിംഹഭാഗവും നിലകൊണ്ട പുരോഗമന രാഷ്ട്രീയം വിസ്മൃതമാവുന്നില്ലെന്ന് ചടങ്ങില്* സംസാരിക്കവേ വി.എസ്. അച്യുതാനന്ദന്* അഭിപ്രായപ്പെട്ടു.
Powered by WizardRSS | Full Text RSS Feeds