ദില്ലി: ഹച്ചിസണ്*സ് ഓഹരികള്* വാങ്ങിയതുമായി ബന്ധപ്പെട്ട കേസില്* ആദായനികുതി വകുപ്പെടുത്ത കേസില്* 2500 കോടി രൂപയും 8500 കോടിയുടെ ബാങ്ക് ഗ്യാരണ്ടിയും കെട്ടിവെയ്ക്കാന്* സുപ്രീം കോടതി വോഡാഫോണ്* കമ്പനിയോട് ആവശ്യപ്പെട്ടു. 2500 കോടി ബുധനാഴ്ചയ്ക്കകവും ബാങ്ക് ഗ്യാരണ്ടി എട്ടാഴ്ചയ്ക്കുള്ളിലും കെട്ടിവെയ്ക്കണമെന്നാണ് കോടതി നിര്*ദ്ദേശിച്ചിരിയ്ക്കുന്നത്.
കേസിലെ വിധി വോഡാഫോണിന് അനുകൂലമാണെങ്കില്* നിക്ഷേപം പലിശസഹിതം തിരിച്ചു നല്*കാന്* കേന്ദ്രസര്*ക്കാര്* ബാധ്യസ്ഥമാണെന്നും ചീഫ് ജസ്റ്റിസ് എസ്എച്ച് കപാഡിയ, ജസ്റ്റിസുമാരായ സ്വതന്ത്രര്* കുമാര്*, കെഎസ് രാധാകൃഷ്ണന്* എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി.
Powered by WizardRSS | Full Text RSS Feeds