ചുംബനത്തിലൂടെ അലര്*ജി പടരും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ചുംബനത്തിലൂടെ അലര്*ജി പടരും

    ചുംബനം രോഗങ്ങള്* പടര്*ത്തുമോ? പടര്*ത്തുമെന്നുതന്നെയാണ് ഗവേഷകരുടെ കണ്ടെത്തല്*, ചില തരം അലര്*ജികള്* ചുംബനത്തിനിടെ പടരുക പതിവാണെന്നും വായും ചുണ്ടുകളും എത്ര കഴുകിയാലും അലര്*ജിയുള്ളയാളുമായാണ് ചുംബനം പങ്കിടുന്നതെങ്കില്* അത് പടരാനുള്ള സാധ്യത കൂടുതലാണത്രേ. ചില ഭക്ഷണപദാര്*ഥങ്ങള്* കഴിയ്ക്കുമ്പോള്* അലര്*ജിയുണ്ടാകുന്ന പതിവുള്ളവരാണെങ്കില്* ഇയാളില്* നിന്നും ചുംബനപങ്കാളിയ്ക്ക് അലര്*ജി പടരുക എളുപ്പമാണ്.

    ഭക്ഷണശേഷം നന്നായി ബ്രഷ് ചെയ്യുകയും മറ്റു ചെയ്താലും അലര്*ജി പടരാന്* സാധ്യതയുണ്ട്. മിക്കപ്പോഴും ചുണ്ടുകള്* ചേര്*ത്തുള്ള ചുംബനത്തിനിടെ ഉമിനീര് പരസ്പരം കലര്*ന്നാണ് അലര്*ജി പടരുന്നത്.

    പലരിലും ചുംബനത്തിലൂടെ പടരുന്ന അലര്*ജികള്* ചുണ്ടുകളില്* തടപ്പായും തൊണ്ടകളില്* വേദനയും നീര്*ക്കെട്ടുമായുമെല്ലാമാണ് കണ്ടുവരുന്നത്. ചിലരിലാണെങ്കില്* വായ്ക്കുള്ളില്* ചൊറിച്ചില്* പോലുള്ള അസ്വസ്ഥതകളുണ്ടാവുകയും ചെയ്യും.

    അപൂര്*വ്വം ചിലരില്* ശ്വസനസംബന്ധമായ അസ്വസ്ഥകളും കണ്ടുവരാറുണ്ട്. ഭക്ഷണം, മരുന്ന് എന്നിവകാരണം അലര്*ജിയുണ്ടാകുന്നവര്* ഭക്ഷണം അല്ലെങ്കില്* മരുന്ന് കഴിച്ച് കഴിഞ്ഞ് 16 മുതല്* 24 മണിക്കൂര്* വരെ പങ്കാളിയുമായി ചുംബനത്തിലേര്*പ്പെടാതിരിക്കുകയായിരിക്കും നല്ലത്.

    ചുംബിക്കുകയാണെങ്കില്*ത്തന്നെ വായും പല്ലുകളും നന്നായി വൃത്തിയാക്കിയശേഷം മാത്രമേ പാടുള്ളുവെന്നും ആരോഗ്യ വിദഗ്ധര്* പറയുന്നു. എന്നാല്* ചിലപ്പോഴൊക്കെ ഇത്തരം കാര്യങ്ങളില്* ശ്രദ്ധിച്ചാലും അലര്*ജി പടരാന്* സാധ്യതയുണ്ട്.





    Powered by WizardRSS | Full Text RSS Feeds
Working...
X