തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്*മാണം സംസ്ഥാന സര്*ക്കാരിന്റെ നേതൃത്വത്തില്‍* മുന്നോട്ടു കൊണ്ടു പോകാന്‍* തീരുമാനിച്ചു. പദ്ധതി നടത്തിപ്പിനായി എസ്ബിടിയുടെ നേതൃത്വത്തില്‍* കണ്*സോര്‍*ഷ്യം രൂപീകരിക്കും. ഈ കണ്*സോഷ്യം വഴി 2500 കോടി രൂപ സമാഹരിക്കാനാണ് സര്*ക്കാരിന്റെ തീരുമാനം. പദ്ധതി നടപ്പാക്കുന്ന പ്രദേശം പ്രത്യേക സാമ്പത്തിക മേഖലയാക്കാന്‍* കേന്ദ്രത്തോട് ആവശ്യപ്പെടാനും മന്ത്രിസഭാ യോഗത്തില്‍* തീരുമാനമായി.സ്മാര്*ട്ട്*സിറ്റി സംബന്ധിച്ച അന്തിമ തീരുമാനം വൈകാതെയുണ്ടാകും. ഭൂമിയുടെ വില്‍*പ്പനാവകാശം സംബന്ധിച്ച ടീകോം കരാറിലില്ലാത്ത കാര്യങ്ങള്‍* ആവശ്യപ്പെട്ട് അനിശ്ചിതമായി പദ്ധതി നീട്ടുക്കൊണ്ടുപോകുകയാണ്. പാശ്ചാത്യ രാജ്യങ്ങളെ ബാധിച്ചിരിക്കുന്ന സാമ്പത്തിക മാന്ദ്യം ഇവരെയും ബാധിച്ചുവെന്ന ആശങ്ക മുഖ്യമന്ത്രി ആവര്*ത്തിച്ചു.
സ്മാര്*ട് സിറ്റിക്ക് സമീപമുള്ള ഇന്‍*ഫോ പാര്*ക്ക് ഈ സര്*ക്കാര്* വന്നതിനു ശേഷം ഏറ്റെടുത്തു. ഇപ്പോള്‍* ഒരു ലക്ഷത്തി പതിനായിരം പേര്*ക്കാണ് തൊഴില്‍* നല്*കിയിരിക്കുന്നത്. 90,000 പേര്*ക്ക് തൊഴില്‍* നല്*കാന്‍* ഉദ്ദേശിച്ചുള്ള പദ്ധതിയില്‍* ഒരു കല്ലുപോലും കൂടുതല്‍* ഇടാന്‍* ടീകോമിന് കഴിഞ്ഞില്ലെന്നും വി.എസ് പറഞ്ഞു.
ഇടതുമുന്നണിക്ക് രാഷ്ട്രീയ തീരുമാനമെടുക്കാന്‍* സ്മാര്*ട്ട് സിറ്റി വിഷയം വിട്ടുകൊടുത്തിട്ടില്ലെന്നും വി.എസ് പറഞ്ഞു. ദേശീയപാത 45 മീറ്റര്‍* ആക്കുന്ന കാര്യത്തില്‍* കേന്ദ്രമന്ത്രി കമല്‍*നാഥ് വച്ച നിര്*ദ്ദേശം മന്ത്രി സഭായോഗം പരിശോധിച്ചു. സ്ഥലം നഷ്ടപ്പെടുന്നവര്‍*ക്ക് പുനരധിവാസവും നഷ്ടപരിഹാരവും നല്*കണമെന്ന സര്*വ്വകക്ഷിയോഗത്തിന്റെ നിര്*ദ്ദേശം സംസ്ഥാന സര്*ക്കാരിന്റെ ആവശ്യമായി ഉന്നയിച്ചുകൊണ്ട് മുഖ്യമന്ത്രി, കേന്ദ്രമന്ത്രി കമല്‍*നാഥിന് കത്തയയ്ക്കും.
ലോട്ടറി വിഷയത്തില്‍* ഓര്*ഡിനന്*സില്* താന്‍* നടത്തിയ തിരുത്തല്‍* ലോട്ടറി മാഫിയയെ സഹായിക്കുവാനാണെന്ന് ചില മാധ്യമങ്ങളും രമേശ് ചെന്നിത്തലയും കഴിഞ്ഞയാഴ്ച ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയെ ഒന്നു ചെറുതാക്കാനാണ് ഇവരുടെ ശ്രമം. എന്നാല്‍* ലോട്ടറി ആക്ടറിന് വിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും വിഎസ് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍* വിശദീകരിച്ചുകൊണ്ട് അറിയിച്ചു.
സ്*കൈ പാര്*ക്കിനു വേണ്ടി വാദിച്ച് വ്യവസായ സെക്രട്ടറി കേന്ദ്രത്തിന് കത്തയച്ചു എന്ന റിപ്പാര്‍*ട്ട് പരിശോധിച്ചു വരികയാണ്. അദ്ദേഹത്തോട് വിശദീകരണം തേടുമെന്നും വിഎസ് അറിയിച്ചു.
Powered by WizardRSS | Full Text RSS Feeds