മുന്നണിയില്* അവസരവാദികള്* വേണ്ട: ബര്*ദന്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മുന്നണിയില്* അവസരവാദികള്* വേണ്ട: ബര്*ദന്*

    തിരുവനന്തപുരം: വര്*ഗീയ സ്വഭാവമുള്ള അവസരവാദികളെ ഇടതുമുന്നണിയില്* ആവശ്യമില്ലെന്നു സിപിഐ ദേശീയ ജനറല്* സെക്രട്ടറി എ.ബി ബര്*ദന്*.വര്*ഗീയ പശ്ചാത്തലമുള്ള ചില കക്ഷികള്* സിപിഎമ്മിന്റെ പിന്തുണയോടെ മുന്നണിയില്* അംഗമാകാന്* ശ്രമം നടത്തുന്നതിനെ കുറിച്ചു ചോദിച്ചപ്പോഴായിരുന്നു ബര്*ദന്റെ പ്രതികരണം.

    തദ്ദേശഭരണ തിരഞ്ഞെടുപ്പില്* ഉണ്ടായതു വന്* തിരിച്ചടിയല്ല. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്* മുന്നണി കൂടുതല്* ഐക്യത്തോടെ മുന്നോട്ടു പോകും. സിപിഐയിലെ താഴെത്തട്ടിലെ സംഘനാ പ്രശ്*നങ്ങള്* പരിഹരിക്കും. നേതൃതലത്തില്* ഇനി പുതിയ മാറ്റങ്ങളൊന്നുമില്ല- അദ്ദേഹം പറഞ്ഞു.

    കമ്മ്യൂണിസ്റ്റുകാര്* ന്യൂനപക്ഷങ്ങള്*ക്കെതിരല്ലെന്നും കേരളത്തില്* ഏതാണ്ടു പകുതിയോളം വരുന്ന മത ന്യൂനപക്ഷങ്ങളെ വിശ്വാസത്തിലെടുക്കാതെ മുന്നോട്ടു പോകാന്* കഴിയില്ലെന്നും ബര്*ദ്ദന്* പറഞ്ഞു.





    Powered by WizardRSS | Full Text RSS Feeds
Working...
X