കടുത്തുരുത്തി: അഞ്ചാം ക്ലാസ് വിദ്യാര്*ഥിനിയെ മാസങ്ങളോളം പീഡിപ്പിച്ച സംഭവത്തില്‍* അറുപത്തിയഞ്ചുകാരന്* പൊലീസ് പിടിയിലായി. ഞീഴൂര്‍* വാക്കാട് കാപ്പില്‍* ജോസഫ് ഏബ്രഹാം ആണ് പിടിയിലായത്. ഇയാള്‍* ഒളിവിലായിരുന്നു. പെണ്*കുട്ടിയുടെ അയല്‍*വാസിയായ പ്രതി സിപിഎം പ്രാദേശിക നേതാവും ഞീഴൂര്‍* പഞ്ചായത്ത് മുന്‍* മെംബറുമാണ്. പെണ്*കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെതുടര്*ന്നാണ് ഇയാള്‍*ക്കെതിരേ കഴിഞ്ഞ ദിവസം കടുത്തുരുത്തി പോലീസ് കേസെടുത്തത്.
വീട്ടില്‍* ആളില്ലാത്ത ദിവസങ്ങളില്‍* പെണ്*കുട്ടിയെ വീട്ടിലെത്തിച്ചാണ് പീഡനത്തിനിരയാക്കിയിരുന്നത്. മിഠായിയും മധുരപലഹാരങ്ങളും നല്*കാമെന്ന് പറഞ്ഞായിരുന്നു പ്രതി പെണ്*കുട്ടിയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയിരുന്നത്.
രണ്ടുമാസത്തിലേറെയായി ഇയാള്‍* പത്തരവയസുകാരിയെ പീഡിപ്പിക്കുകയായിരുന്നെങ്കിലും നവംബര്‍* ആറിന് ആണ് സംഭവം പുറത്തറിയുന്നത്. അന്നേദിവസം പ്രതിയുടെ വീട്ടില്‍* നിന്നും വസ്ത്രങ്ങള്‍* കീറിയ നിലയില്‍* കരഞ്ഞുകൊണ്ട് പുറത്തേക്ക് വന്ന പെണ്*കുട്ടിയെ കണ്ട മാതാവ് കാര്യം ചോദിച്ചപ്പോഴാണ് പീഡനവിവരം അറിയുന്നത്.
പീഡനവിവരം മറ്റാരോടെങ്കിലും പറഞ്ഞാല്‍* കൊന്നുകളയുമെന്ന് പ്രതി പെണ്*കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. മാനഹാനി ഭയന്ന് പരാതി നല്*കാന്‍* മടിച്ച മാതാപിതാക്കള്‍* ബന്ധുക്കളുമായി ആലോചിച്ച ശേഷം വെള്ളിയാഴ്ചയാണ് സ്റ്റേഷനില്‍* പരാതി നല്*കിയത്.
മുമ്പും മറ്റു പല പെണ്*കുട്ടികളേയും ഇത്തരത്തില്‍* പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍* പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
Powered by WizardRSS | Full Text RSS Feeds