ദില്ലി: എന്*ഡോസള്*ഫാന്* പ്രശ്*നത്തില്* കേന്ദ്രകൃഷി സഹമന്ത്രി കെവി തോമസ് മുന്* നിലപാട് മാറ്റി.എന്*ഡോസള്*ഫാന്* നിരോധിക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് അദ്ദേഹം വാര്*ത്താക്കുറിപ്പില്* അറിയിച്ചു. കഴിഞ്ഞ മാസം 25ന് താന്* എന്*ഡോസള്*ഫാനെക്കുറിച്ച് നടത്തിയ പ്രസ്താവന തെറ്റിധരിക്കപ്പെടുകയായിരുന്നുവെന്നും വാര്*ത്താക്കുറിപ്പില്* തോമസ് വിശദീകരിയ്ക്കുന്നു. സര്*ക്കാര്* നിലപാടാണ് അന്നു പറഞ്ഞത്. എന്നാല്* താന്* പാര്*ട്ടി അണികളുടെയും ദുരിത ബാധിതരുടെയും വികാരം മാനിക്കുന്നു.
എന്*ഡോസള്*ഫാന്* നിരോധനത്തിന് കൂട്ടായ ശ്രമം വേണം. വസ്തുതകള്* പ്രധാനമന്ത്രിയേയും സോണിയാ ഗാന്ധിയേയും അറിയിച്ചതായി അദ്ദേഹം വ്യക്തമാക്കി.
Powered by WizardRSS | Full Text RSS Feeds
എന്*ഡോസള്*ഫാന്* നിരോധനത്തിന് കൂട്ടായ ശ്രമം വേണം. വസ്തുതകള്* പ്രധാനമന്ത്രിയേയും സോണിയാ ഗാന്ധിയേയും അറിയിച്ചതായി അദ്ദേഹം വ്യക്തമാക്കി.
Powered by WizardRSS | Full Text RSS Feeds