നവംബര്* 23ന് കോടതിയില്* ഹാജരാവണമെന്ന നോട്ടീസ് ലഭിച്ചതിന് പിന്നാലെ നടന്* പ്രഭുദേവ പുതിയ വാദവുമായി രംഗത്ത്. തനിയ്ക്കും കാമുകി നയന്*സിനുമെതിരെ പരാതി നല്*കിയ റംലത്ത് ഭാര്യയല്ലെന്ന വാദമാണ് പ്രഭു ഇപ്പോള്* ഉന്നയിച്ചിരിയ്ക്കുന്നത്. റംലത്തും താനുമായുള്ള വിവാഹം നിയമപരമായിരുന്നില്ലെന്നും ഇത് രജിസ്റ്റര്* ചെയ്തിട്ടില്ലെന്നുമുള്ള പ്രഭുവിന്റെ വാദം ദമ്പതികളുടെ പരിചയക്കാരെയും ബന്ധുക്കളെയും ഞെട്ടിച്ചിട്ടുണ്ട്.
റംലത്തിന്റെ പരാതിയെ നേരിടാന്* പ്രഭുദേവ പ്രഗല്ഭരായ അഭിഭാഷകരുടെ സഹായം തേടിയിട്ടുണ്ടെന്നാണ് റിപ്പോര്*ട്ടുകള്*. വിവാഹ നിയമപരമല്ലെങ്കില്* പ്രഭുവിനും നയന്*സിനുമെതിരെ പരാതി നല്*കാനുള്ള അര്*ഹത റംലത്തിനുണ്ടാവില്ല. ഈയൊരു വാദത്തിലൂന്നിയായിരിക്കും പ്രഭുദേവയുടെ അഭിഭാഷകര്* കോടതിയില്* റംലത്തിന്റെ ആരോപണങ്ങളെ നേരിടുകയെന്നാണ് കരുതപ്പെടുന്നത്.
അതേ സമയം പ്രഭുവിന്റെ പുതിയ വാദം തെറ്റെന്ന് തെളിയ്ക്കാനുള്ള ശ്രമത്തിലാണ് റംലത്ത്. ഇതിന് വേണ്ട രേഖകള്* ഇവര്* ശേഖരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്*ട്ടുകള്* റേഷന്* കാര്*ഡ് പോലുള്ള രേഖകള്*ക്ക് പുറമെ കുട്ടികളുടെ ജനന സര്*ട്ടിഫിക്കറ്റില്* പ്രഭു പിതാവാണെന്ന കാര്യം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും റംലത്ത് വിശദീകരിയ്ക്കുന്നു. എന്നാല്* വിവാഹം നിയമപരമല്ലാത്ത സാഹചര്യത്തില്* കോടതി ഇതൊക്കെ തെളിവായി സ്വീകരിയ്ക്കുമോയെന്ന് കണ്ടുതന്നെ അറിയണം.
Powered by WizardRSS | Full Text RSS Feeds