കളേഴ്സ് ചാനലിലെ ബിഗ് ബോസ് 4 എന്ന പരിപാടിയില്‍* പങ്കെടുക്കാന്‍* ബേ വാച്ച് എന്ന ഇംഗ്ലീഷ് സീരിയലില്‍* നിറഞ്ഞ് നിന്ന സെക്സ് ബോംബായ പമേല ആന്‍*ഡേഴ്സന്* ഇന്ത്യയില്‍*. നവംബര്‍* 16 ചൊവ്വാഴ്ച പമേല മുംബൈയിലെത്തി.കളേഴ്സ് സ്വന്തം റിയാലിറ്റി പരിപാടിയില്‍* പങ്കെടുക്കാനായി പമേലയ്ക്ക് നല്*കിയത് രണ്ടര കോടി രൂപയാണത്രെ. ലോസ് ഏഞ്ജലസില്‍* നിന്ന് നേരെയാണ് പമേല മുംബൈയില്‍* എത്തിയത്. മഴയത്തും പമേലയെ കാത്ത് ക്യാമറയും തൂക്കി മാധ്യമ പ്രവര്*ത്തകര്* വിമാനത്താവളത്തില്‍* ഉണ്ടായിരുന്നു. 43 കാരിയായ ഈ സെക്സ് ബോംബിനെ കാണാനായി നാട്ടാരും വിമാനത്താവളത്തില്‍* തടിച്ച് കൂടിയിട്ടുണ്ടായിരുന്നു.
ജീന്‍*സും ടോപ്പും അണിഞ്ഞെത്തിയ പമേലയെ കാണാനും പറ്റിയാല്‍* ഒന്നു് തൊടാനുമായി ഉന്തും തള്ളലുമായിരുന്നു വിമാനത്താവള ലോബിയില്‍*. ലോബിയില്‍* തിങ്ങി കൂടിയ മാധ്യമ പ്രവര്*ത്തകരും കാണികളും പമേലയെ തള്ളി പിന്നിലേയ്ക്ക് ആക്കുക പോലും ചെയ്തു. സ്വകാര്യ സുരക്ഷാ സേവകര്‍* ഉണ്ടായിട്ടും ഫലമുണ്ടായില്ല. പുറത്തിറങ്ങാനാവാതെ പമേല വിമാനത്താവളത്തിനുള്ളിലേയ്ക്ക് പോയി. പീന്നീട് മറ്റൊരു വാതിലില്‍* കൂടി പുറത്തിറങ്ങിയാണ് കാറില്‍* കയറി സ്ഥലംവിട്ടത്.
ബിഗ് ബോസ് 4ന്റെ ലോണവാലയിലെ വീട്ടില്‍* ചൊവ്വാഴ്ച രാവിലെ തന്നെ പമേല പ്രവേശിച്ചു. അവിടത്ത് അംഗങ്ങളുമായി മൂന്ന് ദിവസം അതേ വീട്ടില്‍* പമേല ഉണ്ടാവും.
Powered by WizardRSS | Full Text RSS Feeds