വാഴ്*സോ(പോളണ്ട്): തിരഞ്ഞെടുപ്പില്‍* ജയിക്കാനായി എന്തും ചെയ്യാന്‍* തയ്യാറാവുന്നവരാണ് പൊതുവേ സ്ഥാനാര്*ഥികള്*. ഏതുനാട്ടിലായാലും ഈ മനോഭാവത്തില്‍* മാറ്റമില്ല. ചിലര്‍* വമ്പന്‍* വാഗ്ദാനങ്ങള്‍* നല്*കി ജനത്തെ പാട്ടിലാക്കും. മറ്റുചിലര്‍* മദ്യവും പണവും നല്*കി ആളുകളെ വശത്താക്കി വോട്ടുനേടും ഇതെല്ലാം നമുക്ക് പരിചമയുള്ള കാര്യങ്ങളാണ്.
എന്നാല്‍* തിരഞ്ഞെടുപ്പില്‍* ജയിക്കാനായി അല്‍*പവസ്ത്രം ധരിക്കുകയെന്നത് നമ്മുടെ നാട്ടില്‍* നടപ്പുള്ളകാര്യമല്ല. പക്ഷേ പോളണ്ടില്‍* കാര്യം ഇങ്ങനെയല്ല. തിരഞ്ഞെടുപ്പില്‍* ജയിക്കാനായി സ്ഥാനാര്*ഥികള്* തുണിയുരിയാന്‍* വരെ തയ്യാറാവുമെന്നതിന് തെളിവാണ് അവിടത്തെ തെരുവില്‍* പ്രത്യക്ഷപ്പെട്ട തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകള്‍*.
പോളണ്ടിലെ വാഴ്*സോയിലെ ജില്ലാ മുനിസിപ്പല്‍* തിരഞ്ഞെടുപ്പില്‍* മത്സരിക്കുന്ന സാറാ മെയ് ആയാണ് ബിക്കിനിയണിഞ്ഞ് വോട്ടര്‍*മാരെ ആകര്*ഷിക്കുന്നത്. ഗായികയും മോഡലുമൊക്കെയായ സാറ തിരഞ്ഞെടുപ്പ് പ്രചാരണപോസ്റ്ററുകളില്‍* ബിക്കിനിയണിഞ്ഞാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
സാറയുടെ ഈ ബിക്കിനി പോസ്റ്ററുകള്‍* പോളണ്ടിന്റെ അതിര്*ത്തികള്* കടന്ന് ലോകത്തെമ്പാടും വാര്*ത്തയായിരിക്കുകയാണ്. നവംബര്‍* 21ാം തീയതിയാണ് തെരഞ്ഞെടുപ്പ് നടക്കുക. പോസ്റ്ററിലെ പടം കണ്ട് പുരുഷ പ്രജകളെല്ലാം തനിക്ക് വോട്ടു ചെയ്യുമെന്നാണ് സാറയുടെ പ്രതീക്ഷ.
എന്നാല്‍*, ഇത് തെരഞ്ഞെടുപ്പാണെന്നും സാറയുടെ ബിക്കിനി പോസ്റ്ററൊന്നു ഇവിടെ ചെലവാകില്ലെന്നാണ് മറ്റ് രാഷ്ര്ടീയക്കാരുടെ വാദം. എന്തായാലും തെരഞ്ഞെടുപ്പ് കഴിഞ്ഞ് വോട്ടുപെട്ടി തുറക്കുമ്പോള്‍* അറിയാം. സാറയുടെ ബിക്കിനി സൂത്രം ഫലിച്ചോ അതോ പൊട്ടിയോ എന്നു.
Powered by WizardRSS | Full Text RSS Feeds