ദില്ലി: കിഴക്കന്* ദില്ലിയില്* ലക്ഷ്മി നഗറില്* തിങ്കളാഴ്ച തകര്*ന്ന അഞ്ചുനില കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്*ക്കിടയില്* ഇനിയും 20 പേര്* കുടുങ്ങി കിടക്കുന്നതായി റിപ്പോര്*ട്ട്. ഇവരെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. ചൊവ്വാഴ്ച രാത്രിക്കു ശേഷം ഇതുവരെ ഒരാളെയും പുറത്തെടുക്കാന്* കഴിഞ്ഞിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്* അറിയിച്ചു.പരുക്കേറ്റ് ആശുപത്രിയില്* കഴിയുന്ന പലരുടെയും നില ഗുരുതരമായി തുടരുകയാണ്.
ചൊവ്വാഴ്ച അറസ്റ്റു ചെയ്ത കെട്ടിട ഉടമയെ ബുധനാഴ്ച കോടതിയില്* ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. ഇയാള്*ക്കെതിരെ മനപ്പൂര്*വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.
ഇതിനിടെ സംഭവത്തില്* ഉന്നതതല അന്വേഷണം നടത്തണമെന്ന് ആര്*ജെഡി നേതാവ് ലാലുപ്രസാദ് യാദവും എല്*ജെപി നേതാവ് രാംവിലാസ് പാസ്വാനും ആവശ്യപ്പെട്ടു.
ദുരിതത്തില്* മരിച്ചവരുടെ ആശ്രിതര്*ക്ക് 20 ലക്ഷം രൂപ അധികധനസഹായം നല്*കണമെന്നും പരുക്കേറ്റവര്*ക്ക് സൗജന്യ ചികിത്സയും നഷ്ടപരിഹാരവും നല്*കണമെന്നും ഇരുവരും ആവശ്യപ്പെട്ടിട്ടുണ്ട്.
Powered by WizardRSS | Full Text RSS Feeds