മാനഭംഗം: ഫ്രഞ്ച് പൗരന്* ചെന്നൈയില്* പിടിയില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മാനഭംഗം: ഫ്രഞ്ച് പൗരന്* ചെന്നൈയില്* പിടിയില്*

    ചെന്നൈ: ഫ്രാന്*സിലെ ഒരു അനാഥാലയത്തില്* കഴിയുന്ന പെണ്*കുട്ടികളെ പീഡിപ്പിച്ച കേസിലെ പിടികിട്ടാപ്പുള്ളിയെ ചെന്നൈയില്* അറസ്റ്റു ചെയ്തു.ഫെര്*ണാണ്ടസ്, മാധവ്*റാം തുടങ്ങിയ കള്ളപ്പേരുകളില്* ചെന്നൈയില്* പലയിടങ്ങളിലും ഒളിവില്*ക്കഴിഞ്ഞിരുന്ന എറിക് മാര്*ട്ടിനാണ് (53) പിടിയിലായത്.

    ചെന്നൈ ക്രൈംബ്രാഞ്ച്-സിബിഐ സംയുക്ത സംഘമാണ് ഇയാളെ പിടികൂടിയത്. ഇന്റര്*പോള്* ഇയാള്*ക്കെതിരെ റെഡ്*കോര്*ണര്* നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

    2000ത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫ്രാന്*സിലെ കോടതി ഇയാളെ 15 വര്*ഷം കഠിനതടവിനു ശിക്ഷിച്ചു. എന്നാല്* ഇയാള്* കസ്റ്റഡിയില്* നിന്ന് രക്ഷപ്പെട്ട് നേപ്പാളിലൂടെയാണ് ഇന്ത്യയിലെത്തിയത്. ഇയാളെ ഇന്റര്*പോളിന് കൈമാറുമെന്ന് അധികൃതര്* അറിയിച്ചു.






    Powered by WizardRSS | Full Text RSS Feeds
Working...
X