മുംബൈ: ദക്ഷിണാഫ്രീക്കയില്* നേടിയ വിജയം ഇന്ത്യയില്* ആവര്*ത്തിയ്ക്കാന്* ഒരുങ്ങുകയാണ് മഹീന്ദ്ര ആന്റ് മഹീന്ദ്ര. വില കുറഞ്ഞ എസ്*യുവി ഇന്ത്യയില്* ഇറക്കുകയാണ് മഹീന്ദ്ര. ദക്ഷിണാഫ്രീക്കയിലേയ്ക്ക് കയറ്റി അയയ്ക്കുന്ന താര്* എന്ന എസ് യു വിആണ് മഹീന്ദ്ര ഇന്ത്യയിലും ഇറക്കുന്നത്.ഏഴ് ലക്ഷത്തിന് താഴെയായിരിയ്ക്കും ഇതിന്റെ ഇന്ത്യയിലെ വില. 2000 ല്* ഉല്പാദനം നിറുത്തിയ കമാന്റര്* എന്ന ജീപ്പിന്റെ ആധുനികവത്കരിച്ച രൂപമായിരിയ്ക്കും ഈ വാഹനം. കോംപാക്ട് എസ്*യുവി എന്ന ഗണത്തിലാണ് ഈ വാഹനം വരുക.
ഈ കോംപാക്ട് എസ്*യുവി ആദ്യം കേരളത്തിലും രാജസ്ഥാനിലുമായിരിയ്ക്കും ഇറക്കുക. ഔദ്യോഗികമായി ഇക്കാര്യം ഇതുവരെ മഹീന്ദ്ര വെളിപ്പെടുത്തിയിട്ടില്ല. തെക്കേ ഏഷ്യന്* വിപണിയില്* കഴിഞ്ഞ രണ്ട് വര്*ഷമായി ഈ വാഹനം വന്*തോതില്* വില്*ക്കുന്നുണ്ട്. ഒമ്പതര ലക്ഷത്തിനും പത്ത് ലക്ഷത്തിനും ഇടയിലാണ് ആ രാജ്യങ്ങളില്* ഈ വാഹനത്തിന്റെ വില.
യുവാക്കളും ജീപ്പ് പ്രേമികളും ഈ വാഹനം വാങ്ങുമെന്നാണ് വിപണി കരുതുന്നത്. ഹാര്*ഡ് ടോപ്പ്, സോഫ്ട് ടോപ്പ് തരങ്ങളില്* ഇത് ഇറക്കാനാണ് സാദ്ധ്യത. രണ്ടര ലിറ്ററിന്റെ സിആര്*ഡിഐ ഡീസല്* എഞ്ചിനാണ് ഇതിന് ഉപയോഗിയ്ക്കുന്നത്.
ഇപ്പോള്* വര്*ഷം 5000 വാഹനങ്ങള്* ഉണ്ടാക്കാന്* മാത്രമേ മഹീന്ദ്ര ഉദ്ദേശിയ്ക്കുന്നുള്ളു. സ്കോര്*പ്പിയൊ, ബൊലേറൊ, സൈലൊ എന്നിവയാണ് ഇപ്പോള്* മഹീന്ദ്ര ഇറക്കുന്ന വാഹനങ്ങള്*.
Powered by WizardRSS | Full Text RSS Feeds