കോട്ട: രാജസ്ഥാനിലെ കോട്ട എന്ന പട്ടണം വളരെ പ്രശസ്തമാണ്. ഐ ഐ ടി, ഐഐഎം, എം ബി ബി എസ് പ്രവേശന പരീക്ഷയ്ക്ക് ഇന്ത്യയില്* കിട്ടാവുന്ന ഏറ്റവും മികച്ച പരിശീലനം ഇവിടെ കിട്ടുമെന്നതാണ് ഇതിന് കാരണം. എന്നാല്* ഈ ഖ്യാതി നഗരത്തിന് നഷ്ടപ്പെടുകയാണോ? അങ്ങനെയാണ് കണക്കുകള്* സൂചിപ്പിയ്ക്കുന്നത്.
കഴിഞ്ഞ കുറേ കാലമായി ഐഐടിയില്* പ്രവേശനം നേടുന്ന വിദ്യാര്*ത്ഥികളില്* 30 ശതമാനവും കോട്ടയില്* പഠിച്ചവരാണ്. 2008 ല്* ആദ്യ പത്ത് റാങ്ക് നേടിയവരില്* ആറ് പേരും കോട്ടയില്* പരിശീലനം നേടിയവരായിരുന്നു. എന്നാല്* 2009 ല്* ഇത് മൂന്നായി താണു. 2010 ല്* കഥ വീണ്ടും മാറി. കോട്ടയിലെ മികച്ച വിദ്യാര്*ത്ഥിയ്ക്ക് ഐഐടി പ്രവേശന പരീക്ഷയില്* 13 റാങ്ക് നേടാനേ കഴി*ഞ്ഞുള്ളു. ഇതുകൂടെ ആവാം കുട്ടികളുടെ കോട്ട പ്രേമം കുറയാന്* കാരണമെന്നാണ് കരുതുന്നത്.
1996ലാണ് കോട്ടയില്* ആദ്യമായി ഐഐടി, ജെഇഇ പ്രവേശന പരീക്ഷയ്ക്കുള്ള പരിശീലനം തുടങ്ങിയത്. അന്ന് അടച്ച് പൂട്ടിയ ജെ കെ സിന്തറ്റിക്സ് എന്ന സ്ഥാപനത്തിലെ എഞ്ചിനിയറായ ഡോ. വികെ ബന്*സാലാണ് ഇത് തുടങ്ങിയത്.
കോട്ടയില്* പരിശീലനം നേടിയവര്* ഇന്ത്യയിലെ പ്രധാന ഐഐടികളില്* പ്രവേശനം നേടാന്* തുടങ്ങിയതോടെ കോട്ടയുടെ ഖ്യാതി എങ്ങും വ്യാപിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്* നിന്ന് വിദ്യാര്*ത്ഥികള്* ഇവിടെ പ്രവേശന പരീക്ഷാ പരിശീലനത്തിന് എത്തി തുടങ്ങി. ഇത് കോട്ടയുടെ സാമ്പത്തിക രംഗം തന്നെ വ്യത്യസ്ഥമാവാന്* കാരണമായി. കോട്ടയില്* മിയ്ക്ക വീടുകളും ഹോസ്റ്റലുകളായി മാറി. ചെറുകിട ഹോട്ടല്* വ്യവസായം പുരോഗമിച്ചു. വര്*ഷം പ്രതി കോട്ടഎന്ന പട്ടണം ഈ പ്രവേശന പരീക്ഷാ പരിശീലന പദ്ധതി കാരണം നേടുന്നത് 600 കോടിയിലേറെ രൂപയാണ്.
സ്വകാര്യ നിക്ഷേപക കമ്പനികള്* ചില സ്ഥാപനങ്ങളില്* 50 ഉം 60 കോടി വരെ നിക്ഷേപിച്ചു. റെസൊണന്*സ് എന്ന സ്ഥാപനത്തില്* മൈല്*സ്റ്റോണ്* റെലിഗേര്* ഇന്*വസ്റ്റ്മെന്റ് അഡ്വൈസേഴ്സ് നിക്ഷേപിച്ചത് 60 കോടി രൂപയാണ്. കരിയര്* പോയന്റ് എന്ന സ്ഥാപനത്തില്* ഫ്രാങ്കലിന്* ടെമ്പിള്*ടന്* മ്യൂച്ചല്* ഫണ്ട് 2009 ല്* 50 കോടി നിക്ഷേപിച്ചു. തുടര്*ന്ന് ഈ സ്ഥാപനം പൊതു വിപണിയില്* ഓഹരി ഇറക്കി 115 കോടി രൂപയാണ് സ്വരൂപിച്ചത്. മൂലധനം സ്വരൂപിച്ച സ്ഥാപനങ്ങള്* കോട്ടയ്ക്ക് പുറത്തും പരിശീലന സ്ഥാപനങ്ങള്* തുടങ്ങി.
2009 ല്* 1.25 ലക്ഷം വിദ്യാര്*ത്ഥികളാണ് പരിശീനലത്തിനായി കോട്ടയില്* എത്തിയത്. എന്നാല്* അത് 2010 ല്* 30000 ആയി ചുരുങ്ങിയതാണ് ഇപ്പോള്* പ്രശ്നത്തിലായിരിയ്ക്കുന്നത്. എന്നാല്* ഈ വര്*ഷം കുട്ടികളുടെ എണ്ണം കുറവായത് അടുത്ത വര്*ഷവും തുടരും എന്ന് കരുതുന്നതില്* അര്*ത്ഥമില്ലെന്നാണ് വിദഗ്ദരുടെ അഭിപ്രായം.
വിദ്യാര്*ത്ഥികള്* എത്താന്* തുടങ്ങിയതോടെ ഒരു വിദ്യാര്*ത്ഥി താമസത്തിനായി മുടക്കേണ്ടിയിരുന്ന തുക 1000 ല്* നിന്ന് 3000 ആയി കൂടി. പല റിയല്* എസ്റ്റേറ്റ് സ്ഥാപനങ്ങളും ഇവിടെ എത്തി ഭൂമി വാങ്ങി വന്*കിട ഹോസ്റ്റലുകള്* തന്നെ പണിതു. എന്നാല്* ഇവയില്* പലതും ആളില്ലാത്ത അവസ്ഥയിലാണ് ഇപ്പോള്*. ലാഭം നേടാനായി വാടക കൂട്ടാനുള്ള നീക്കത്തിലാണ് ഇവര്* ഇപ്പോള്*.
ഇപ്പോള്* പല പരിശീലന സ്ഥാപനങ്ങളും നേരത്തേ തന്നെ ഹോസ്റ്റലുകളുമായി കരാറുണ്ടാക്കി കുട്ടികളെ അവിടെ താമസിപ്പിയ്ക്കാനുള്ള ശ്രമത്തിലാണ്.
കോട്ടയിലെ സ്ഥാപനങ്ങളില്* പഠിപ്പിയ്ക്കുകയായിരുന്ന പല അധ്യാപകരും മറ്റ് നഗരങ്ങളില്* പോയി പരിശീലന സ്ഥാപനങ്ങള്* തുടങ്ങിയതും കോട്ടയുടെ ഖ്യാതിയെ ബാധിച്ചിട്ടുണ്ട്. കൂടുതല്* മൂലധനം കണ്ടെത്തിയ പല സ്ഥാപനങ്ങളും ഇന്റര്*നെറ്റിലും സജീവമായി. പഠിയ്ക്കാനുള്ള നോട്ടുകളും മറ്റും പണം അടച്ചാല്* ഇന്റര്*നെറ്റ് വഴി ലഭ്യമാക്കുന്ന സംവിധാവനവും ഇവര്* ഏര്*പ്പെടുത്തിയിട്ടുണ്ട്. ഇതും കോട്ടയിലെ വിദ്യാര്*ത്ഥി തിരക്ക് കുറയാന്* കാരണമായിട്ടുണ്ടെന്ന് കരുതുന്നു.
എന്നാല്* ഒരു വര്*ഷം കുട്ടികള്* കുറഞ്ഞത് കൊണ്ട് കോട്ടയുടെ ഭാവി തന്നെ അവതാളത്തിലായെന്ന് വിധിയെഴുതുന്നത് ശരിയല്ലെന്നാണ് പരിശീലന സ്ഥാപനങ്ങള്* നടത്തുന്നവരുടെ അഭിപ്രായം. കഴിഞ്ഞ കുറേ വര്*ഷങ്ങളായി വര്*ഷാ വര്*ഷം 25 ശതമാനത്തിന്റെ വര്*ധനയാണ് കോട്ടയിലെത്തുന്ന വിദ്യാര്*ത്ഥികളുടെ എണ്ണത്തില്* ഉണ്ടാവുന്നത്. ഒരു വര്*ഷം ഇതില്* കുറവുണ്ടായെന്നത് വലിയ കാര്യമല്ല. അടുത്ത വര്*ഷങ്ങളിലും ഇതേ അവസ്ഥ തുടരുന്നെങ്കില്* മാത്രമേ കോട്ടയുടെ പരിശീലന പ്രകാശം മങ്ങി എന്ന കരുതാനാവൂ.
Powered by WizardRSS | Full Text RSS Feeds