കായംകുളം: കാമുകനുമായി പിണങ്ങിയ യുവതി തീവണ്ടിയ്ക്കു മുന്നില്* ചാടി ജീവനൊടുക്കാന്* ശ്രമിച്ചതായി പരാതി. എറണാകുളം സ്വദേശിയായ ഇരുപതുകാരിയാണ് നാലാം നമ്പര്* ട്രാക്കില്* ഗുഡ്*സ് ട്രെയിനിന്റെ എന്*ജിനു മുന്നില്* ജീവനൊടുക്കാന്* ശ്രമിച്ചത്. ആര്*പിഎഫുകാര്* യുവതിയെ കസ്റ്റഡിയിലെടുത്ത് പൊലീസിന് കൈമാറി.
തീവണ്ടി വന്നത് പതുക്കെയായതിനാല്* എന്*ജിന്* നിര്*ത്തി യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു. നേരത്തെ തീവണ്ടി പിന്നോട്ട് എടുത്തപ്പോള്* യുവതി പിന്നില്* കയറി നിന്നിരുന്നു.
തീവണ്ടി കടന്നു വരുന്നത് അറിയാതെ അബദ്ധത്തില്* നിന്നതാണെന്നു കരുതി ജീവനക്കാര്* ശകാരിച്ചു പറഞ്ഞയയ്ക്കുകയായിരുന്നു.
കാമുകന്* ഉപേക്ഷിക്കുമെന്ന് അറിഞ്ഞതിനാല്* ആത്മഹത്യ ചെയ്യാന്* ശ്രമിച്ചതാണെന്ന് യുവതി പൊലീസിനു മൊഴി നല്*കി. അധികഡോസില്* മരുന്നു കഴിച്ചിട്ടുണ്ടെന്ന് അറിയിച്ചതിനെ തുടര്*ന്ന് യുവതിയെ പൊലീസ് സര്*ക്കാര്* ആശുപത്രിയില്* പ്രവേശിപ്പിച്ചു.
കായംകുളത്തേക്ക് വിവാഹം ചെയ്തുവിട്ട യുവതി ഭര്*ത്താവുമായി പിണങ്ങിക്കഴിയുകയായിരുന്നു. ഇതിനിടയില്* മെബൈല്* ഫോണിലൂടെ പരിചയപ്പെട്ട യുവാവുമായി പ്രണയത്തിലായി.
യുവതി വിവാഹിതയായിരുന്നു എന്നും രണ്ട് കുട്ടികള്* ഉണ്ടെന്നുമുള്ള വിവരം യുവാവിന് അറിയില്ലായിരുന്നു. യുവാവ് കായംകുളത്ത് ഹോസ്റ്റലില്* താമസിച്ച് ഹരിപ്പാട്ട് കംപ്യൂട്ടര്* സ്ഥാപനത്തില്* പഠിപ്പിക്കുകയായിരുന്നു.
ഇതിനിടയില്* യുവതി വിവാഹിതയാണെന്ന് അറിഞ്ഞതിനെ തുടര്*ന്നുണ്ടായ പ്രശ്*നമാണ് സംഭവത്തിനു പിന്നിലെന്നാണ് പൊലീസ് പറയുന്നത്.
Powered by WizardRSS | Full Text RSS Feeds