മുംബൈ:ചാനലുകള്* സംപ്രേഷണം ചെയ്യുന്ന ചില റിയാലിറ്റി ഷോകളില്* അശ്ലീലത്തിന്റെ അതിപ്രസരമാണെന്നും വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും ഉള്ള റിപ്പോര്*ട്ടിനെത്തുടര്*ന്ന് കേന്ദ്രസര്*ക്കാര്* ഇടപെടുന്നു.ഇതിനോടകം ഏറെ വിമര്*ശനമേറ്റു വാങ്ങിയ ഹിന്ദി റിയാലിറ്റിഷോകളായ ബിഗ് ബോസ്, രാഖി കാ ഇന്*സാഫ് എന്നിവയ്*ക്കെതിരേയാണ് നടപടിയാരംഭിച്ചിട്ടുള്ളത്. ഈ ഷോകള്* െ്രെപം ടൈമില്* സംപ്രേക്ഷണം ചെയ്യരുതെന്നും മുതിര്*ന്നവര്*ക്കു മാത്രമായി പരിമിതപ്പെടുത്താന്* രാത്രി 11നും പുലര്*ച്ചെ 5നുമിടയില്* മാത്രമായിരിക്കണം സംപ്രേഷണമെന്നും വാര്*ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവിട്ടു. ഇതാദ്യമായാണ് ടിവിപരിപാടികളുടെ സമയം കേന്ദ്രസര്*ക്കാര്* ഇടപെട്ട് മാറ്റുന്നത്.
ആഭ്യന്തരം, വനിതാ ശിശുക്ഷേമം, വിദേശകാര്യം, വാര്*ത്താവിതരണം എന്നീ വകുപ്പുകളിലെ അഡീഷണല്* സെക്രട്ടറിമാരുടെ യോഗമാണ് കടുത്ത നടപടികളെടുക്കാന്* തീരുമാനിച്ചത്.
റേറ്റിങ്ങില്* മുന്*പന്തിയില്* നില്*ക്കുന്ന ഷോകള്*ക്കെതിരേയാണ് ഐ ആന്*ഡ് ബി മന്ത്രാലയം പിടിമുറുക്കുന്നത്. ബിഗ് ബോസ് കളേഴ്*സിലും രാഖി കാ ഇന്*സാഫ് എന്*ഡിടിവി ഇമാജിന്* ചാനലിലുമാണ് സംപ്രേഷണം ചെയ്യുന്നത്.
പ്രൈംടൈം വിനോദമെന്ന വ്യാജേന സഭ്യതയ്ക്കു നിരക്കാത്തതും പ്രായപൂര്*ത്തിയായവര്*ക്കു മാത്രം കാണാന്*കൊള്ളാവുന്നതുമാണ് ഈ പരിപാടികളുടെ ഉള്ളടക്കമെന്ന് വാര്*ത്താവിതരണ മന്ത്രാലയം കഴിഞ്ഞദിവസം വ്യക്തമാക്കി. സമയം മാറ്റുന്നതിന് പുറമെ മറ്റു ചില നിയന്ത്രണങ്ങളും ഈ ഷോകള്*ക്ക് മേല്* ഏര്*പ്പെടുത്തിയിട്ടുണ്ട്.
പുനഃസംപ്രേഷണം പാടില്ല. കുട്ടികള്* കാണരുതെന്നും പ്രായപൂര്*ത്തിയായവരെ ഉദ്ദേശിച്ചുള്ള പരിപാടിയാണിതെന്നുമുള്ള സന്ദേശം ഷോ ആരംഭിക്കുന്നതിനുമുമ്പ് പ്രേക്ഷകരെ അറിയിക്കണമെന്നും നിര്*ദേശമുണ്ട്. ഈ ഷോകളുടെ ഏതെങ്കിലും തരത്തിലുള്ള അറിയിപ്പോ ക്ലിപ്പിംഗുകളോ ഒരു വാര്*ത്താചാനലും സംപ്രേഷണം ചെയ്യരുതെന്നും നിര്*ദേശമുണ്ട്.
നഗ്നതാപ്രദര്*ശനം നടത്തിയതിന്റെ പേരില്* തെലുങ്ക് എസ്.എസ് മ്യൂസിക് ചാനലിന് ഒരാഴ്ച ത്തേക്ക് നിരോധനം ഏര്*പ്പെടു ത്തി. താക്കീതു ചെയ്തിട്ടും 14 ചാനലുകള്* തെറ്റുകള്* ആവര്*ത്തിക്കുകയാണെന്ന് വാര്*ത്താവിതരണ മന്ത്രാലയം ചൂണ്ടിക്കാട്ടി.
പ്രേക്ഷകരുടെ ആവര്*ത്തിച്ചുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് ഈ ചാനലുകള്*ക്ക് താക്കീതു നല്*കിയത്. പരസ്യം, സീരിയല്*, റിയാലിറ്റിഷോ എന്നീ പരിപാടികളു ടെ പേരിലായിരു ന്നു പ്രേക്ഷകരുടെ പരാതി.
ബിഗ് ബോസ്, രാഖി കാ ഇന്*സാഫ് എന്നീ റിയാലിറ്റി ഷോകള്* നേരത്തെ തന്നെ പരക്കെ വിമര്*ശനമുയര്*ന്നിരുന്നു. ബോളിവുഡ് താരം സല്*മാന്* ഖാന്* അവതാരകനായ ബിഗ് ബോസ് 4 ലൈംഗികസ്വാതന്ത്ര്യം തുറന്നുകാട്ടുന്നതിനൊപ്പം മോശം ഭാഷയും സഭ്യേതര ദൃശ്യങ്ങളും സംപ്രേഷണം ചെയ്യുന്നുവെന്നാണ് പരാതി. കൂടാതെ, വിവാഹപൂര്*വ ലൈംഗികതയെ ഷോ മഹത്വവത്ക്കരിയ്ക്കുന്നുണ്ടെന്നും വിവാഹത്തെ തമാശയായി കാണണമെന്നുള്ള സന്ദേശം നല്*കുന്നുണ്ടെന്നും വിമര്*ശനമുണ്ട്.
ബോളിവുഡ് നടി രാഖി സാവന്തിന്റെ ആതിഥേയത്വത്തില്* നടത്തുന്ന 'രാഖി കാ ഇന്*സാഫ്' എന്ന റിയാലിറ്റിഷോ സദാചാരത്തിന്റെ എല്ലാ പരിധികള്* ലംഘിയ്ക്കുന്നതാണെന്നും വ്യക്തിസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും നേരത്തെ പരാതിയുര്*ന്നിയരുന്നു.
അകന്നുകഴിയുന്ന യുവദമ്പതികളെ പരസ്പരം അടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇരുവരെയും അണിനിരത്തി നടത്തു ന്ന റിയാലിറ്റിഷോയില്* വിധികര്*ത്താവായ നടി രാഖി സാവന്ത് അരുതാത്ത ചോദ്യങ്ങള്* ചോദിച്ച് നാണംകെടുത്തുന്നുവെന്നാണ് ആരോപണം. കഴിഞ്ഞ മാസം ഇപ്രകാരം ഒരു യുവാവി നെ ഭാര്യയുടെ മുന്നില്*വെച്ച് ഷണ്ഡനെന്ന് നടി വിളിച്ചാക്ഷേപിക്കുകയും ഇതേത്തുടര്*ന്നുള്ള നൈരാശ്യത്താല്* ഇയാള്* ജീവനൊടുക്കുകയും ചെയ്തിരുന്നു.യുപിയിലെ ഝാന്*സി ജില്ലയില്*പ്പെട്ട പ്രേംനഗര്* ടൗണ്* നിവാസിയായ ലക്ഷ്മണ്* പ്രസാദാണ്(24) ഭാര്യ വിനീതയുടെ സാന്നിധ്യത്തില്* നടി തന്നെ അവഹേളിച്ചതില്* മനംനൊന്ത് ജീവനൊടുക്കിയത്. ഇതേത്തുടര്*ന്ന് ഇയാളുടെ കുടുംബാംഗങ്ങളുടെ പരാതിപ്രകാരം രാഖി സാവന്തിനെതിരേ പോലീസ് ക്രിമിനല്* കേസ് ചെയ്തിട്ടുണ്ട്.
Powered by WizardRSS | Full Text RSS Feeds