സ്വകാര്യ വ്യക്തികളുടെ വിവാഹം ഗ്ലാമറസാക്കാന്* പണം വാങ്ങി നൃത്തം ചെയ്യാനില്ലെന്ന് ബോളിവുഡിലെ പ്രണയജോഡികളായ കരീന കപൂറും സെയ്ഫ് അലി ഖാനും.നേരത്തേ ദില്ലിയിലെ പ്രമുഖ വ്യവസായ കുടുംബത്തില്* നടക്കുന്ന വിവാഹത്തില്* ഷാരൂഖ് ഖാന്*, സല്*മാന്* ഖാന്*, കരീന കപൂര്*, സെയ്ഫ് അലി ഖാന്* തുടങ്ങിയവര്* നൃത്തം ചെയ്യുമെന്നും ഒരു താരത്തിന് 25കോടിയോളം നല്*കിയാണ് ഈ പരിപാടി നിശ്ചയിച്ചരിക്കുന്നതെന്നും വാര്*ത്തകളുണ്ടായിരുന്നു.
എന്നാല്* വിവാഹത്തിന് നൃത്തം ചെയ്യാന്* തങ്ങളില്ലെന്നാണ് കരീനയും സെയ്ഫും പറയുന്നത്. തങ്ങള്* വിവാഹനൃത്തത്തില്* പങ്കെടുക്കുന്നുവെന്ന വാര്*ത്ത കേട്ട് ഇരുവരും ഞെട്ടിയിരിക്കുകയാണത്രേ.
രണ്ടുപേരെയും ഗുഡ്ക വ്യവസായ കുടുംബം വിവാഹത്തിന് നൃത്തം ചെയ്യാനായി ക്ഷണിച്ചിരുന്നുവത്രേ. ഇരുവര്*ക്കും നാലുകോടി വീതമായിരുന്നു ഇവര്* പ്രതിഫലം വാഗ്ദാനം ചെയ്തതെന്നും സെയ്ഫും കരീനയുമായി അടുപ്പമുള്ളയാളുകള്* പറയുന്നു.
നവംബര്* 18ന് വ്യാഴാഴ്ചയാണ് ഒരാഴ്ച നീണ്ടുനില്*ക്കുന്ന വിവാഹമാമാങ്കം തുടങ്ങുന്നത്. എത്രവലിയ തുക ലഭിച്ചാലും ഇങ്ങനെ അപരിചിതര്*ക്കായി പരിപാടിയില്* പങ്കെടുക്കേണ്ടെന്നാണത്രേ കരീനയുടെയും സെയ്ഫിന്റെയും നിലപാട്.
താന്* ഒരു രാജകുടുംബത്തില്* നിന്നുള്ള അംഗമാണെന്നും പണം വാങ്ങി സ്വകാര്യം ചടങ്ങുകളില്* സംബന്ധിക്കുന്നത് കുടുംബത്തിന് ഭൂഷണമല്ലെന്നുമാണ് സെയ്ഫിന്റെ പക്ഷം. കരീനയുടെ കാര്യത്തിലാകട്ടെ ഇങ്ങനെ കണ്ടപരിപാടികള്*ക്കെല്ലാം കയറി മകള്* ചുവടുവയ്ക്കുന്നത് കരീനയുടെ മാതാപിതാക്കള്*ക്ക് ഇഷ്ടമല്ല.
Powered by WizardRSS | Full Text RSS Feeds