വെള്ളിത്തിരയിലെത്തിയിട്ട് ഒരുപാട് കാലമായെങ്കിലും പരിധി വിട്ട ഗ്ലാമറിന് ഒരിയ്ക്കലും തയാറാവാത്ത താരമാണ് അസിന്*. തമിഴിലായാലും ബോളിവുഡിലായാലും ഇതുതന്നെയാണ് സ്ഥിതി. ഗ്ലാമര്* പ്രദര്*ശനം സഭ്യതയുടെ അതിര്*വരമ്പുകള്* ലംഘിയ്ക്കരുതെന്നാണ് നടിയുടെ നിലപാട്. വിജയ്*ക്കൊപ്പം കാവലാനിലും ബോളിവുഡ് ചിത്രമായ റെഡ്ഡിയിലും ഈ നിലപാടില്* നിന്നും അണുകിട മാറാന്* അസിന്* തയാറായില്ലത്രേ. തെലുങ്ക് ചിത്രമായ റെഡി അതേപേരില്* തന്നെയാണ് ബോളിവുഡില്* റീമേക്ക് ചെയ്യുന്നത്. തെലുങ്കിലെ റെഡ്ഡിയിലും ഇതിന്റെ തമിഴ് പതിപ്പായ ഉത്തമപുത്രനിലും നായികയായി അഭിനയിച്ച ജെനീലയയ്ക്ക് ഒരു ഗ്ലാമര്* സീനില്* പോലും അഭിനയിക്കേണ്ടി വന്നിരുന്നില്ല.
എന്നാല്* റെഡിയുടെ ബോളിവുഡ് റീമേക്കില്* കുറച്ച് ചൂടന്* രംഗങ്ങള്* ഉള്*പ്പെടുത്തണമെന്നായിരുന്നു നിര്*മാതാവിന്റെയും സംവിധായകന്റെയും താത്പര്യം. ഇക്കാര്യം ഇവര്* അസിനോട് പറയുകയും ചെയ്തു. എന്നാല്* ഇമേജ് കളഞ്ഞുകുളിച്ചൊരു റോള്* ചെയ്യാന്* താത്പര്യമില്ലാത്ത അസിന്* കയ്യോടെ തന്നെ ഈയാവശ്യം തള്ളിയത്രേ. ഒടുക്കം അസിന്റെ ഗ്ലാമറില്ലാതെ തന്നെ റെഡ്ഡിയുടെ ഗാനരംഗങ്ങള്* ചിത്രീകരിച്ചുവെന്നാണ് റിപ്പോര്*ട്ടുകള്*.
Powered by WizardRSS | Full Text RSS Feeds