റിലായിലിറ്റിഷോയില്* അപമാനം നരിട്ടതിനെത്തുടര്*ന്ന് യുവാവ് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ഷോയുടെ അവതാരകയായ രാഖി സാവന്തിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു. രാഖി കാ ഇന്‍*സാഫ് എന്ന റിയാലിറ്റിഷോയിലാണ് രാഖി ആങ്കറായി വരുന്നത്. രാഖി കാ ഇന്‍*സാഫ് വ്യക്തിസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്നാണ് മുഖ്യ ആരോപണം.
അകന്നുകഴിയുന്ന യുവദമ്പതികളെ പരസ്പരം അടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇരുവരെയും അണിനിരത്തി നടത്തു ന്ന റിയാലിറ്റിഷോയില്‍* വിധികര്*ത്താവായ നടി രാഖി സാവന്ത് അരുതാത്ത ചോദ്യങ്ങള്‍* ചോദിച്ച് നാണംകെടുത്തുന്നുവെന്നാണ് ആരോപണം.
രണ്ടാഴ്ചമുമ്പ് ഇപ്രകാരം ഒരു യുവാവിനെ ഭാര്യയുടെ സാന്നിധ്യത്തില്‍* ഷണ്ഡനെന്നു നടി വിളിച്ചാക്ഷേപിക്കുകയും ഇതേത്തുടര്*ന്നുള്ള നൈരാശ്യത്താല്‍* ഇയാള്‍* ജീവനൊടുക്കുകയും ചെയ്തിരുന്നു.
ഇതേത്തുടര്*ന്ന് ഇയാളുടെ കുടുംബാംഗങ്ങളുടെ പരാതിപ്രകാരം രാഖി സാവന്തിനെതിരേ പോലീസ് ക്രിമിനല്‍* കേസ് രജിസ്റ്റര്‍* ചെയ്തിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് വിവിധ കേന്ദ്രങ്ങളില്‍* നിന്നും രാഖിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയര്*ന്നിരിക്കുന്നത്.
Powered by WizardRSS | Full Text RSS Feeds