ക്രിസ്ത്യന്*യുവതി? ??െ വധിക്കരുതെന്ന് പാക്കിനോട് പോപ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ക്രിസ്ത്യന്*യുവതി? ??െ വധിക്കരുതെന്ന് പാക്കിനോട് പോപ്

    വത്തിക്കാന്* സിറ്റി: പാകിസ്താനില്* വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട എഷ്യ ബിബിയെ വിട്ടയയ്ക്കണമെന്നു ബെനഡിക്റ്റ് പതിനാറാമന്* മാര്*പാപ്പ ആവശ്യപ്പെട്ടു. പാകിസ്താനിലെ ക്രൈസ്തവര്* അക്രമത്തിനും വിവേചനത്തിനും ഇരകളാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.പ്രവാചകന്* മുഹമ്മദ് നബിയെ അപമാനിച്ചുവെന്ന കുറ്റത്തിനാണ് നാല്*പതുകാരിയെ എഷ്യ ബിബിയെ വധശിക്ഷക്കു വിധിച്ചത്. 2009 ജൂണിലായിരുന്നു വിധി. എന്നാല്* ഇതുവരെ ശിക്ഷ നടപ്പാക്കിയില്ല.

    പാകിസ്താനില്* ആദ്യമായി വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെടുന്ന സ്ത്രീയാണ് എഷ്യയെന്ന് കരുതപ്പെടുന്നു. മതമൗലികവാദികളെ തൃപ്തിപ്പെടുത്താനാണ് ഈ വധശിക്ഷയെന്ന് നേരത്തെ ആരോപണമുയര്*ന്നിരുന്നു.





    Powered by WizardRSS | Full Text RSS Feeds
Working...
X