കറവക്കാരന്* യന്തിരന്* റെഡി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കറവക്കാരന്* യന്തിരന്* റെഡി

    സിഡ്*നി: കറവക്കാരിനെ കിട്ടാനില്ലെന്ന പരാതി ഇനി അധികകകാലമുണ്ടാവില്ല. തൊഴുത്തിലെ കാര്യങ്ങള്* ഭംഗിയായി നോക്കിനടത്താനുള്ള യന്ത്രമനുഷ്യന്* തയാറായി കഴിഞ്ഞു. സിഡ്*നി സര്*വകലാശാലയും ആസ്*ത്രേലിയന്* ഫ്യൂച്ചര്* ഡയറി പ്രോജക്ടും ചേര്*ന്നാണ് കറവക്കാരന്* റോബോട്ടിനെ വികസിപ്പിച്ചെടുത്തത്. കൂടുതല്* പശുക്കളെ വേഗത്തില്* കറന്നാണ് റോബോട്ട് തന്റെ വൈഭവം പ്രകടിപ്പിയ്ക്കുന്നത്. മനുഷ്യ സഹായമില്ലാതെ തന്നെ ജോലി ചെയ്യുമെന്നതാണ് പുതിയ യന്തിരനെ വ്യത്യസ്തമാക്കുന്നതെന്ന് ഗവേഷകര്* സാക്ഷ്യപ്പെടുത്തുന്നു.

    പാല്* വ്യവസായത്തില്* അനുഭവപ്പെടുന്ന തൊഴിലാളി ക്ഷാമത്തിന് ഇതോടെ ഏറെക്കുറെ പരിഹാരമാവുമെന്നാണ് പ്രതീക്ഷ.





    Powered by WizardRSS | Full Text RSS Feeds
Working...
X