വൈപ്പിന്‍*: വിവാഹവാഗ്ദാനം നല്*കി പീഡിപ്പിച്ച് ഗര്‍*ഭിണിയാക്കുകയും തന്നെയും കുഞ്ഞിനെയും അവഗണിക്കുകയും ചെയ്തുവെന്ന യുവതിയുടെ പരാതിയെത്തുടര്*ന്ന് വൈദികന് സഭ വിലക്കേര്*പ്പെടുത്തി. ആരോപണ വിധേയനായ ഫാദര്‍* മാര്‍*ട്ടിന്* കുറ്റിക്കാട്ടിനെ വൈദിക ധര്*മങ്ങള്‍* അനുഷ്ഠിക്കുന്നതില്‍* നിന്ന് വരാപ്പുഴ അതിരൂപത വിലക്കിയിരിക്കുകയാണ്. വൈദികനെ സംബന്ധിച്ച യുവതിയുടെ പരാതി കുറച്ചുനാളുകളായി അതിരൂപതയുടെ പരിഗണനയിലാണ്.
യുവതി നിയമ നടപടികള്‍* ഊര്*ജിതമാക്കിയതോടെയാണ് അതിരൂപത വിലക്ക് ഏര്*പ്പെടുത്തിയത്. യുവതി പരാതി നല്*കിയതോടെ മുങ്ങിയ വൈദികനെ ഇതേവരെ കണ്ടെത്താനായിട്ടില്ല.
ഒന്നര മാസം മുന്‍*പ് മൂലമ്പിള്ളി പള്ളിയില്‍* നിന്ന് സ്ഥലം മാറ്റപ്പെട്ട മാര്‍*ട്ടിന്* വിലക്കേര്*പ്പെടുത്തുമ്പോള്‍* എരൂര്‍* സെന്റ് ജോര്*ജ് പള്ളി വികാരിയായിരുന്നു. ഇവിടേക്ക് പുതിയ വൈദികനെ സഭ നിയമിച്ചിട്ടുണ്ട്.
ഇതിനിടെ യുവതി വൈദികനുമൊന്നിച്ച് താമസിച്ചതായി പരാതിയില്‍* പറയുന്ന ചോറ്റാനിക്കര തുടങ്ങിയ സ്ഥലങ്ങളിലും വൈദികന്റെ എറണാകുളത്തെ വീട്ടിലും പോലീസ് അന്വേഷണം നടത്തി.
മൂന്ന് കുട്ടികളുടെ അമ്മയായ 38കാരി തന്റെ മൂന്നാമത്തെ കുട്ടിയുടെ പിതാവ് വൈദികനാണെന്നും കഴിഞ്ഞ അഞ്ചുവര്*ഷമായി വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുകയായിരുന്നുവെന്നുമാണ് പരാതി നല്*കിയത്.
വൈദികനില്‍* നിന്നും ഭാര്യ ഗര്‍*ഭിണിയായ വിവരം അറിഞ്ഞപ്പോള്‍* ഇവരുടെ ഭര്*ത്താവ് ആത്മഹത്യ ചെയ്യുകയായിരുന്നു.
Powered by WizardRSS | Full Text RSS Feeds