കോട്ടയം: കേരളാകോണ്‍*ഗ്രസ് ബി ചെയര്‍*മാന്‍* ആര്*. ബാലകൃഷ്ണപിള്ള കോണ്‍*ഗ്രസിലേക്ക് മടങ്ങാന്‍* തീരുമാനിച്ചതായി റിപ്പോര്*ട്ടുകള്*. ഇതു സംബന്ധിച്ച അനൗപചാരിക ചര്*ച്ചകള്* ദില്ലിയില്‍* ന്നടന്നുവെന്നാണ് അറിയുന്നത്. പിള്ളയുടെയും മകന്* കെബി ഗണേഷ് കുമാര്‍* എംഎല്*എയുടെയും പുതിയ നീക്കത്തിന് പെരുന്നയിലെ എന്‍*എസ്എസ് നേതൃത്വത്തിന്റ അനുഗ്രഹാശ്ശിസുകളുമുണ്ട്.
അതേ സമയം വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരത്തു നടന്ന പാര്*ട്ടി സംസ്ഥാന നേതൃയോഗത്തില്‍* പാര്*ട്ടിയുടെ പുതിയ തീരുമാനത്തില്‍* പ്രതിഷേധിച്ച് സംസ്ഥാന ജനറല്‍* സെക്രട്ടറി വിഎസ് മനോജ് രാജിവച്ചു.
കോണ്‍*ഗ്രസില്‍* ലയിക്കാനുള്ള തീരുമാനത്തില്‍* പ്രതിഷേധിച്ചാണ് രാജി. ഐക്യകേരളാകോണ്*ഗ്രസ് രുപീകരിക്കുന്നതിനു മുന്‍*കൈയെടുത്തത് ബാലകൃഷ്ണപിള്ളയായിരുന്നു. എന്നാല്‍*, മാണി ഗ്രൂപ്പിന്റെ അപ്രമാദിത്വത്തില്‍* പ്രതിഷേധിച്ച് പിള്ള ഗ്രൂപ്പ് സ്വയം ഐക്യകേരളാകോണ്*ഗ്രസില്‍* നിന്നു പിന്*മാറുകയായിരുന്നു.
മാണി ഗ്രൂപ്പില്‍* പിള്ള ഗ്രൂപ്പ് ലയിക്കണമെന്നായിരുന്നു മാണിയുടെ ഡിമാന്*ഡ്. ഈ സാഹചര്യത്തില്‍* കോണ്‍*ഗ്രസുമായി കൂട്ടുകൂടുന്നതാണ് പാര്*ട്ടിയ്ക്ക് ഗുണകരമാവുമെന്ന വിലയിരുത്തലിലാണ് ബാലകൃഷ്ണപിള്ള.
Powered by WizardRSS | Full Text RSS Feeds