കാസ്ട്രോ പാര്*ട്ടിപദവിയില്* നിന്നും വിരമിച്ചേക്കും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കാസ്ട്രോ പാര്*ട്ടിപദവിയില്* നിന്നും വിരമിച്ചേക്കും

    ഹവാന: ക്യൂബന്* നേതാവ് ഫിദല്* കാസ്*ട്രോ കമ്യൂണിസ്റ്റ് പാര്*ട്ടി ഫസ്റ്റ് സെക്രട്ടറി സ്ഥാനം രാജിവെച്ചേക്കുമെന്ന് റിപ്പോര്*്ട്ടുകള്*. സ്*കൂള്* കുട്ടികളുമായി നടത്തിയ സംവാദത്തിനിടെയാണ് ഇക്കാര്യം സൂചിപ്പിച്ചത്. പാര്*ട്ടി ചുമതലകള്* കൈമാറിയശേഷം വിശ്രമിക്കാനാണു തീരുമാനമെന്നു കാസ്*ട്രോ പറഞ്ഞു. ഭരണനേതൃത്വം മികച്ച രീതിയിലാണ സഹോദരന്* റൗള്* കൈകാര്യം ചെയ്യുന്നത്.

    രോഗം അലട്ടുന്നതിനാല്* സജീവമായി പ്രവര്*ത്തിക്കാന്* കഴിയില്ലെന്നും കാസ്*ട്രോ പറഞ്ഞു.. 2006ലെ ഉദരശസ്ത്രക്രിയയെ തുടര്*ന്ന് ഭരണം റൗളിന് കൈമാറിയ കാസ്*ട്രോ ഈ വര്*ഷമാണ് വീണ്ടും പൊതുവേദികളില്* തിരിച്ചെത്തിയത്.





    Powered by WizardRSS | Full Text RSS Feeds
Working...
X