മര്*ഗാവോ: ഗോവയില്* മുപ്പത്തിരണ്ടുകാരന്* അമ്പത്തിരണ്ടുകാരിയായ വീട്ടുജോലിക്കാരിയെ മാനഭംഗപ്പെടുത്തിയതായി പരാതി. ഗോവയിലെ ഡവോര്*ലിം സ്വദേശിയായ ദിലീപ് ഗോസ്വാമിയ്*ക്കെതിരെയാണ് പരാതി. ഇയാള്* സ്ത്രീയെ വീട്ടുതടങ്കലിലിട്ട് രണ്ടുദിവസം പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വീട്ടുവേലക്ക് സ്ത്രീകളെ വേണമെന്ന് കാണിച്ച് പ്രാദേശിക പത്രത്തില്* ദിലീപ് നല്*കിയ പരസ്യം കണ്ടാണ് സ്ത്രീ അപേക്ഷ നല്*കിയത്. ഇതുപ്രകാരം ദിലീപ് സ്ത്രീയോട് വീട്ടിലേയ്ക്ക് വരാന്* ആവശ്യപ്പെട്ടു. വീട്ടിലെത്തിയപ്പോഴാണ് ദിലീപ് ഇവരെ ലൈംഗികമായി പീഡിപ്പിച്ചത്, തുടര്*ന്ന് മുറിയില്* അടച്ചിടുകയായിരുന്നു.
രണ്ടാമത്തെ ദിവസം ഈ വീട്ടില്* നിന്നും രക്ഷപ്പെട്ട സ്ത്രീ പൊലീസ് സ്റ്റേഷനില്* എത്തി പരാതി നല്*കുകയായിരുന്നു.
പരാതിയന്മേല്* നടത്തിയ അന്വേഷണത്തില്* ദിലീപ് പേരുമാറ്റിയാണ് പലകാര്യങ്ങളും ചെയ്യുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. സമാനമായ മറ്റു കുറ്റകൃത്യങ്ങള്* ഇയാള്* നടത്തിയിട്ടുണ്ടോയെന്നകാര്യത്തില്* അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
Powered by WizardRSS | Full Text RSS Feeds