ലണ്ടന്*: വീഡിയോ ഗെയിം കളിയുടെ ലഹരിയ്ക്കിടെ ശല്യമുണ്ടാക്കിയ കുഞ്ഞിനെ കൊന്ന യുവാവിന് ജീവപര്യന്തം തടവ്. വീഡിയോ ഗെയിം കളിക്കുന്നതിനിടെ കരഞ്ഞു ശല്യമുണ്ടാക്കിയതിനാണ് 15 മാസം പ്രായമായ കുഞ്ഞ് ഗാര്*സി അല്*കോക്ക് എന്ന യുവാവ് മര്*ദ്ദിച്ചു കൊന്നത്. കുഞ്ഞിന്റെ അമ്മയുടെ കാമുകനായിരുന്നു ഇരുപത്തിയെട്ടുകാരനായ അല്*കോക്ക്.
പോസ്റ്റമോര്*ട്ടത്തില്* ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. കുഞ്ഞിന്റെ ദേഹത്ത് 35 മുറിവുകള്* ഉണ്ടായിരുന്നു. ഒരു കാര്* ആക്*സിഡന്റില്* ഉണ്ടായേക്കാവുന്ന അത്രയും മുറിവുകളാണ് കുഞ്ഞിന്റെ ദേഹത്ത് ഉണ്ടായിരുന്നതെന്ന് ഡോക്ടര്*മാര്* പറഞ്ഞു.
പിന്നീട് നടത്തിയ അന്വേഷണത്തിലാണ് അല്*കോക്ക് കുടുങ്ങിയത്. ഗാര്*സിക്ക് 21 വര്*ഷത്തെ തടവാണ് വിധിച്ചത്. മൂന്ന് ആഴ്ച്ചയായി കുഞ്ഞിനെ ഗാര്*സി മര്*ദ്ദിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ക്*ളയര്* ഫ്*ളാനാഗാ(28)നാണ് കുഞ്ഞിന്റെ അമ്മ.
സംഭവം പൊലീസില്* റിപ്പോര്*ട്ട് ചെയ്യാത്തതിനും കുറ്റകൃത്യം മറയ്ക്കാന്* ശ്രമിച്ചതിനും ക്*ളയറിന് കോടതി അഞ്ച് വര്*ഷത്തെ തടവ് വിധിച്ചിട്ടുണ്ട്.
Powered by WizardRSS | Full Text RSS Feeds