പ്രഭുവിനും നയന്*സിനുമിടയിലെ എര്*ത്തുകള്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പ്രഭുവിനും നയന്*സിനുമിടയിലെ എര്*ത്തുകള്*

    പ്രഭുവും നയന്*സും തമ്മിലുള്ള പ്രണയബന്ധം സാക്ഷാത്ക്കരിയ്ക്കാന്* വേണ്ടി നടക്കുന്നവരെയാണ് താനേറ്റവുമധികം വെറുക്കുന്നതെന്ന് റംലത്ത്. ഭര്*ത്താവും നയന്*താരയും തമ്മിലുള്ള ബന്ധത്തെ ഇക്കൂട്ടര്* അനുകൂലിയ്ക്കുന്നത് സ്വകാര്യലാഭത്തിന് വേണ്ടിയാണെന്നും റംലത്ത് തുറന്നടിയ്ക്കുന്നു.നയന്*സിനോട് അടുത്ത ബന്ധം പുലര്*ത്തുന്ന ചിലര്* പ്രണയം സാക്ഷാത്ക്കരിയ്ക്കുന്നതിന് വേണ്ടി എന്തുസഹായവും ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്. ഇവരുടെ ചെയ്തികളാണ് തന്റെ കുടുംബത്തെ ദുരിതത്തിലാഴ്ത്തിയതെന്ന് റംലത്ത് കരുതുന്നു.

    പ്രഭു-നയന്*സ് ബന്ധത്തിന് തുണയായി നില്*ക്കുന്നവരുടെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും കോളിവുഡിലെ ചില പ്രമുഖര്*ക്കെതിരെയാണ് റംലത്ത് ആരോപണമുന്നയിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.

    പ്രഭുവിനും നയന്*സിനുമിടയില്* എന്തെങ്കിലും തരത്തിലുള്ള പിണക്കമുണ്ടാവുമ്പോള്* ഇവര്* ഇടപെട്ടാണ് പ്രശ്*നം പരിഹരിയ്ക്കുന്നത്. ഈ പ്രണയബന്ധത്തെ മാധ്യമങ്ങളിലൂടെ പുകഴ്ത്താനും ശ്രമങ്ങള്* നടക്കുന്നുണ്ടെന്നും റംലത്ത് കുറ്റപ്പെടുത്തുന്നു.





    Powered by WizardRSS | Full Text RSS Feeds
Working...
X