കൊച്ചിയില്* ഇറങ്ങേണ്ട വിമാനങ്ങള്* തിരിച്ചുവിട്ടു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കൊച്ചിയില്* ഇറങ്ങേണ്ട വിമാനങ്ങള്* തിരിച്ചുവിട്ടു

    കൊച്ചി: കനത്ത മൂടല്*മഞ്ഞ് മൂലം നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറങ്ങേണ്ട അഞ്ച് വിമാനങ്ങള്* തിരിച്ചുവിട്ടു.ബാംഗ്ലൂര്*-കൊച്ചി കിങ്ഫിഷര്* വിമാനം കോയമ്പത്തൂരിലേയ്ക്കും ദോഹ-കൊച്ചി ജെറ്റ് എയര്*വേയ്*സ്, ഷാര്*ജ-കൊച്ചി എയര്* ഇന്ത്യ എക്*സ്പ്രസ്, ബഹ്*റൈന്*-കൊച്ചി ബഹ്*റൈന്* എയര്*ലൈന്*സ് വിമാനം എന്നിവ തിരുവനന്തപുരത്തേയ്ക്കും ദുബയ്-കൊച്ചി എയര്* ഇന്ത്യ എക്*സ്പ്രസ്സ് കോഴിയ്*ക്കോട്ടേയ്ക്കുമാണ് തിരിച്ചുവിട്ടത്.

    ശനിയാഴ്ച ാവിലെ ആറ് മണി മുതല്* നെടുമ്പാശ്ശേരി വിമാനത്താവളത്തില്* വിമാനങ്ങളൊന്നുമിറങ്ങിയിട്ടില്ല. രാവിലെ പൈലറ്റുകള്*ക്ക് റണ്*വേയും മറ്റും കൃത്യമായി കാണാന്* കഴിഞ്ഞിരുന്നില്ല.





    Powered by WizardRSS | Best Membership Software
Working...
X