കക്ഷിയെ പീഡിപ്പിച്ച വക്കീല്* അറസ്റ്റില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കക്ഷിയെ പീഡിപ്പിച്ച വക്കീല്* അറസ്റ്റില്*

    പൂനെ: ജയിലില്* കഴിയുന്ന ഭര്*ത്താവിന്റെ ഭര്*ത്താവിന്റെ കേസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടെത്തിയ യുവതിയെ പീഡിപ്പിച്ച വക്കീല്* അറസ്റ്റിലായി. 32കാരനായ സജിദ് സലാഹുദ്ദീന്* എന്ന വക്കീലിനെയാണ് യുവതിയുടെ പരാതിയെത്തുടര്*ന്ന് പുനെയിലെ പിംപിരി പൊലീസ് അറസ്റ്റു ചെയ്തത്. 2008ലെ ഒരു കൊലപാതകക്കേസുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്*ത്താവിനെ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഭര്*ത്താവിന് ജാമ്യം കിട്ടാനുള്ള നടപടികളുടെ ഭാഗമായി കുറെ രേഖകള്* ആവശ്യമുണ്ടെന്ന് പറഞ്ഞു വക്കീല്* തന്നെ ഒരു ലോഡ്ജിലേക്കു വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി ആരോപിയ്ക്കുന്നത്. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്* ഭവിഷ്യത്തുകള്* അനുഭവിയ്*ക്കേണ്ടി വരുമെന്നും വക്കില്* ഭീഷണപ്പെടുത്തിയിരുന്നു.

    ജയിലില്*നിന്നു പരോളില്* പുറത്തിറങ്ങിയ ഭര്*ത്താവിനോടു കാര്യങ്ങള്* തുറന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തില്* ഇരുവരും ചേര്*ന്നു വക്കീലിനെതിരേ പോലീസില്* പരാതി നല്കുകയായിരുന്നു.





    Powered by WizardRSS | Best Membership Software
Working...
X