ദില്ലി: 2ജി അഴിമതിയുമായി ബനധപ്പെട്ട ആരോപണങ്ങള്* തനിയ്*ക്കെതിരെയും തിരിയുന്നതിനിടെ പ്രധാനമന്ത്രി മന്*മോഹന്* സിങ് ഇക്കാര്യത്തിലുള്ള മൗനം ഭഞ്ജിച്ചു. സ്*പെക്ട്രം അഴിമതിയെക്കുറിച്ച് പാര്*ലമെന്റില്* ചര്*ച്ച ചെയ്യാന്* തയ്യാറാണെന്ന് മന്*മോഹന്* വ്യക്തമാക്കി.. ഈ കാര്യത്തില്* സര്*ക്കാരിന് യാതൊരു ഭയവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദുസ്ഥാന്* ടൈംസിന്റെ ലീഡര്*ഷിപ്പ് സമ്മേളനത്തില്* പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്*പെക്ട്രം ഇടപാടില്* ആരെങ്കിലും ക്രമക്കേട് നടത്തിയിട്ടുണ്ടെങ്കില്* അവരെ നിയമത്തിന് മുന്നില്* കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്*കി. അതേസമയം ഇതിന്റെ പേരില്* പ്രതിപക്ഷം പാര്*ലമെന്റ് നടപടികള്* തടസ്സപ്പെടുത്തുന്നത് ശരിയല്ല. സഭ തടസ്സപ്പെടാതിരിക്കാന്* എല്ലാ രാഷ്ട്രീയ പാര്*ട്ടികളും ശ്രദ്ധിക്കണമെന്ന് അദ്ദേഹം അഭ്യര്*ത്ഥിച്ചു. ഇന്ത്യക്കിത് ഒരു പരീക്ഷണകാലമാണെന്ന് മന്*മോഹന്* സിങ് പറഞ്ഞു. രാജ്യം വെല്ലുവിളികള്*ക്കിടയിലും പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുകയാണ്. 2011ഓടെ ഒമ്പത് മുതല്* പത്ത് ശതമാനം വരെ സാമ്പത്തികവളര്*ച്ച നേടും. പക്ഷേ രാജ്യത്തെ ഒരു വിഭാഗം ജനങ്ങള്* ഇപ്പോഴും താഴേക്കിടയിലാണ്. മന്ത്രിസഭയിലേയ്ക്ക് കൂടുതല്* യുവാക്കള്* കടന്നുവരണമെന്നാണ് തന്റെ ആഗ്രഹം. എന്നാല്* മന്ത്രിസഭാ വികസനം എപ്പോള്* നടക്കുമെന്ന് പറയാനാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
Powered by WizardRSS | Best Membership Software