അബുദബി: 88 മക്കളുടെ പിതാവായ അറുപത്തിനാലുകാരന്* മുറാദ് അബ്ദുള്‍* റഹ്മാന്* നൂറുമക്കളുടെ പിതാവായി റെക്കോര്*ഡ് സ്ഥാപിക്കാനൊരുങ്ങുന്നു. പുതിയ സന്താനഭാഗ്യം പരീക്ഷിക്കാന്‍* മുറാദ് ഒരു പതിനെട്ടുകാരിയെ വിവാഹം ചെയ്യാന്‍* ഒരുങ്ങുകയാണ്. നൂറുമക്കളായിക്കഴിഞ്ഞുമാത്രമേ താന്‍* വിവാഹംകഴിയ്ക്കുന്നത് നിര്*ത്തുകയുള്ളുവെന്നാണ് മുറാദ് പറയുന്നത്.
ഇപ്പോള്‍* മുറാദിന് പല ഭാര്യമാരിലായി 50 ആണ്*കുട്ടികളും 38 പെണ്*കുട്ടികളുമാണുള്ളത്. രാജസ്ഥാനിലെ ജെയ്പൂരില്‍* നിന്നാണ് യുഎഇ പൗരനായ റഹ്മാന്* പതിനെട്ടുകാരിയായ ഐഷയെ വിവാഹം ചെയ്യുന്നത്.
പുതിയ വിവാഹം അടുത്തിരിക്കെ താന്‍* ആകെ ത്രില്ലിലാണെന്നും അയിഷ സുന്ദരിയാണെന്നും മുറാദ് പറയുന്നു.
ഞാന്‍* അവളുടെ ഫോട്ടോ കണ്ടു, ഞങ്ങള്‍* രണ്ടുപേരും ഫോണില്‍* സംസാരിച്ചു. വിവാഹത്തിന് ഇന്ത്യയില്‍* പോകാനായി ഞാന്‍* വിസയ്ക്ക് അപേക്ഷിച്ചിരിക്കുകയാണ്- മുറാദ് പറയുന്നു.
മുറാദിന്റെ ഇന്ത്യക്കാരനായ ഡോക്ടറാണത്രേ അയിഷയുമായുള്ള വിവാഹം തരപ്പെടുത്തിയത്. 20,000 ദിര്*ഹമാണ് അയിഷയ്ക്ക് മെഹര്‍* ആയി മുറാദ് നല്*കുന്നത്.
Powered by WizardRSS | Best Membership Software