നടന്* പ്രഭുദേവയുടെ ഭാര്യ റംലത്ത് ആത്മഹത്യ ചെയ്യാന്* ശ്രമിച്ചതായി റിപ്പോര്*ട്ടുകള്*. കഴിഞ്ഞ വ്യാഴാഴ്ച ചെന്നൈയിലെ വീട്ടില്* ഉറക്കഗുളികകള്* അമിതമായി കഴിച്ച് ജീവനൊടുക്കാന്* ശ്രമിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം. ബന്ധുക്കളുടെ അവസരോചിതമായ ഇടപെടലാണ് റംലത്തിന്റെ ജീവന്* രക്ഷിച്ചതെന്നും അറിയുന്നു.പ്രഭുദേവയുടെ ഏറ്റവും പുതിയ വെളിപ്പെടുത്തലാണ് റംലത്തിന് ഈ കടുംകൈയ്ക്ക് പ്രേരിപ്പിച്ചതത്രേ. നവംബര്* 23ന് ഭര്*ത്താവിനും കാമുകി നയന്*താരയ്ക്കുമെതിരെ നല്*കിയ പരാതി കുടുംബകോടതി പരിഗണിയ്ക്കാനിരിയ്*ക്കെ റംലത്ത് തന്റെ ഭാര്യയല്ലെന്ന് പ്രഭുദേവ പറഞ്ഞതായി മാധ്യമങ്ങള്* റിപ്പോര്*ട്ട് ചെയ്തിരുന്നു.
റംലത്തും താനുമായുള്ള വിവാഹം നിയമപരമല്ലെന്നായിരുന്നു പ്രഭു വെളിപ്പെടുത്തിയത്. ഇത് ഇവര്*ക്ക് കനത്ത ആഘാതമായി മാറിയിട്ടുണ്ടാകാമെന്നാണ് കരുതപ്പെടുന്നത്. പ്രഭുവിന്റെ വാദങ്ങളെ മറികടക്കാന്* റേഷന്* കാര്*ഡും കുട്ടികളുടെ ജനനസര്*ട്ടിഫിക്കറ്റുമൊക്കെ റംലത്ത് ശേഖരിച്ചിരുന്നു. എന്നാല്* ഇതെല്ലാം വ്യാജമാണെന്ന് തെളിയിക്കുന്ന രേഖകള്* പ്രഭുദേവയുടെ പക്കലുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്*ട്ടുകള്*.
ആത്മഹത്യാ ശ്രമത്തിന് മുമ്പെ റംലത്ത് എഴുതിവെച്ച കുറിപ്പ് പൊലീസിന് ലഭിച്ചതായി തമിഴ് മാധ്യമങ്ങള്* റിപ്പോര്*ട്ട് ചെയ്യുന്നു. ഇതില്* നയന്*താരയുടെ പേരെടുത്ത് പറഞ്ഞ് വിമര്*ശിച്ചതായും സൂചനകളുണ്ട്. ആത്മഹത്യാ ശ്രമത്തിന് റംലത്തിനെതിരെ പൊലീസ് കേസെടുത്തതായും റിപ്പോര്*ട്ടുകളുണ്ട്.
Powered by WizardRSS | Best Membership Software