മിനസോട്ട: എന്തിനും ഏതിനും ഓണ്*ലൈന്* സര്*വ്വേ നടത്തുന്ന കാലമാണിത്. പങ്കാളിയെ തിരഞ്ഞെടുക്കാനും ഉപേക്ഷിച്ചുപോയ ഭാര്യയുടെ വസ്ത്രത്തിന് ഉപയോഗം കണ്ടെത്താനുമെല്ലാം ആളുകള്* ഓണ്*ലൈനായി അഭിപ്രായ സര്*വ്വേകള്* നടത്താറുണ്ട്. ഇതിനെല്ലാ പിന്നാലെ ഇപ്പോള്* വളരെ വിചിത്രമായ ഒരു പ്രശ്*നത്തില്* അഭിപ്രായം തേടി മിന്നസോട്ടയിലെ ദമ്പതികള്* ഓണ്*ലൈന്* സര്*വ്വേ നടത്തുന്നു. ഗര്*ഭം അലസിപ്പിക്കണോ വേണ്ടയോ എന്നതാണ് വിഷയം. അലിഷ അര്*നോള്*ഡ്, പീറ്റ് അര്*നോള്*ഡ് ദമ്പതികളാണ് ഇക്കാര്യത്തില്* അഭിപ്രായവോട്ടെടുപ്പ് നടത്തുന്നത്.
അലിഷ 16 ആഴ്ച ഗര്*ഭിണിയാണ്. ബേബി വിഗ്ഗിള്*സ് എന്ന പേരിട്ടിരിക്കുന്ന ഈ ഭ്രൂണത്തെ നശിപ്പിക്കണോ വേണ്ടയോ എന്ന് ആശയക്കുഴപ്പമുണ്ടായപ്പോഴാണ് ഇരുവരും ഈ പ്രശ്*നം ഓര്*ലൈന്* സമൂഹത്തിന് വിട്ടത്. ഇഥിനായി ബെര്*ത്ത് ഓര്* നോട്ട് ഡോട്ട് കോം എന്ന പേരില്* വെബ്*സൈറ്റ് തുടങ്ങി. ഇതിലൂടെയാണ് അഭിപ്രായവോട്ടെടുപ്പ് നടത്തുന്നത്.
സെപ്തംബര്* 28 ന് ആണ് ദമ്പതിമാര്* ആദ്യമായി സൈറ്റില്* ബേബി വിഗ്ഗിള്*സിനെ കുറിച്ചുള്ള ലേഖനമിട്ടത്. അതേ ദിവസമായിരുന്നു അലിഷ ഗര്*ഭിണിയാണെന്ന് സ്ഥിരീകരിച്ചതും. തുടര്*ന്നിങ്ങോട്ട് ഡയയറിക്കുറിപ്പുകള്* പോലെ ഭ്രൂണത്തിന്റെ ചിത്രങ്ങളും വളര്*ച്ചാ വിവരങ്ങളും മറ്റും ദമ്പതികള്* മുടങ്ങാതെ പോസ്റ്റ് ചെയ്യുന്നുണ്ട്.
ഗര്*ഭഛിദ്രം നടത്തണോ എന്ന ചോദ്യത്തിന് വ്യാഴാഴ്ച വരെ 545 മറുപടികളാണ് ലഭിച്ചത്. വോട്ടിംഗില്* പ്രതികരിച്ച 80 ശതമാനവും ഗര്*ഭച്ഛിദ്രത്തിനെ എതിര്*ത്തപ്പോള്* വെറും 19 ശതമാനം മാത്രമാണ് അനുകൂലിച്ചത്. ഡിസംബര്* ഏഴ് വരെ വായനക്കാര്*ക്ക് വോട്ട് ചെയ്യാനുള്ള അവസരം നല്*കിയിട്ടുണ്ട്.
എന്നാല്*, ഐടി തൊഴിലാളികളായ അര്*നോള്*ഡ് ദമ്പതികള്* പ്രശസ്തിയിലേക്കുള്ള കുറുക്കുവഴി തേടുകയാണെന്നാണ് വിമര്*ശകര്* പറയുന്നത്. ഇവര്* ഗര്*ഭച്ഛിദ്രത്തെ അനുകൂലിക്കുന്നവരാണെന്ന് കുറ്റപ്പെടുത്തുന്നവരുംമുണ്ട് കൂട്ടത്തില്*.
Powered by WizardRSS | Best Membership Software