അനുഷ്*ക്കയുണ്ടെങ്? ??ിലും കുഴപ്പമില്ല: പ്രിയാമണി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    അനുഷ്*ക്കയുണ്ടെങ്? ??ിലും കുഴപ്പമില്ല: പ്രിയാമണി

    തനിയ്*ക്കൊപ്പം റേഞ്ചുള്ള നടിമാര്*ക്കൊപ്പം അഭിനയിക്കുമ്പോള്* ലേശം അസ്വസ്ഥത പ്രകടിപ്പിയ്ക്കാറുള്ള താരമാണ് പ്രിയാമണി. പ്രിയയുടെ ഈ സ്വഭാവം മൂലം പല ലൊക്കേഷനുകളിലും പ്രശ്*നങ്ങളുണ്ടായിട്ടുണ്ട്.ഒരു തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങിനിടെ നടി വിമലാ രാമനൊപ്പമുള്ള പ്രിയാമണിയുടെ രംഗങ്ങള്* ചിത്രീകരിയ്ക്കാന്* സംവിധായകന്* കഷ്ടപ്പെട്ടത് വന്* വാര്*ത്തയായി മാറിയിരുന്നു. എന്നാലിപ്പോള്* ആ സ്വഭാവമൊക്കെ മാറ്റിയെന്നാണ് നടി പറയുന്നത്.

    നാഗാര്*ജ്ജുന നായകനാവുന്ന റഗാദ്ദയില്* അനുഷ്*ക്കയ്*ക്കൊപ്പമാണ് പ്രിയ അഭിനയിക്കുന്നത്. നടിയുടെ സ്വഭാവമറിയുന്ന മാധ്യമപ്രവര്*ത്തകര്* പ്രിയയോട് തന്നെ ഇതേപ്പറ്റി ചോദിച്ചിരുന്നു. എന്നാല്* അനുഷക്കയ്*ക്കൊപ്പം അഭിനയിക്കുന്നതില്* പ്രശ്*നമൊന്നുമില്ലെന്നായിരുന്നു പ്രിയയുടെ മറുപടി. ഇതുമാത്രമല്ല മറ്റൊരു നടിയ്*ക്കൊപ്പം അഭിനയിക്കുമ്പോള്* ഒരു സൗഹൃദ മത്സരത്തിനുള്ള സ്*ക്കോപ്പുണ്ടെന്നും പ്രിയാമണി പറയുന്നു.





    Powered by WizardRSS | Best Membership Software
Working...
X