പട്*ന: ഔറംഗബാദ് ജില്ലയിലെ പച്ചോക്കര്* ഗ്രാമത്തില്* പൊലീസ് കസ്റ്റഡിയില്* സൂക്ഷിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ച് ഏഴു പേര്* കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്* അഞ്ച് പേര്* കുട്ടികളാണ്. ഞായറാഴ്ച രാവിലെയാണ് സംഭവം. ശനിയാഴ്ച തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥര്* കണ്ടെത്തിയ ബോംബാണ് പൊട്ടിത്തെറിച്ചത്. മാവോവാദികള്* സ്ഥാപിച്ചിരുന്ന ബോംബ് നിര്*വീര്യമാക്കാന്* കഴിയാതിരുന്നതിനെ തുടര്*ന്ന് ഇത് പോലീസിന് സ്*റ്റേഷന്* പരിസരത്ത് സൂക്ഷിച്ചുവച്ചിരിക്കുകയായിരുന്നു.
ഈ ബോംബ് കാണാന്* ഞായറാഴ്ച കാലത്ത് വന്* ജനക്കൂട്ടമാണ് സ്*റ്റേഷന്* പരിസരത്ത് എത്തിയത്. നാട്ടുകാര്* കൂടിനില്*ക്കുമ്പോള്* അപ്രതീക്ഷിതമായി ബോംബ് പൊട്ടുകയായിരുന്നു.
സ്*ഫോടനത്തില്* പരിക്കേറ്റ 12 പേരെ ഔറംഗബാദ് നഗരത്തിലെ ആശുപത്രികളില്* പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. ഇവരില്* അഞ്ച് പേരുടെ നില ഗുരുതരമാണെന്ന് അധികൃതര്* അറിയിച്ചു.
Powered by WizardRSS | Best Membership Software