സെക്സ് ഡോട്ട് കോം വീണ്ടും വിറ്റു, 1.3 കോടി ഡോളറിന്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സെക്സ് ഡോട്ട് കോം വീണ്ടും വിറ്റു, 1.3 കോടി ഡോളറിന്

    ന്യൂയോര്*ക്ക്: സെക്സ് ഡോട്ട് കോം എന്ന ഇന്റര്*നെറ്റ് ഡൊമേന്* 1.3 കോടി ഡോളറിന് വിറ്റു. ഇതോടെ ഏറ്റവും കൂടിയ വിലയ്ക്കുള്ള ഡൊമേന്* വില്പന ആയി മാറി ഇത്. എസ്കോം എല്* എല്* സി യില്* നന്ന് ക്ലോബര്* ഹോള്*ഡിംഗ്സ് ആണ് ഈ ഡൊമേന്* വാങ്ങിയത്. എക്സോമിന്റെ കടം ഏറിയതാണ് ഈ വില്പനയ്ക്ക് കാരണം. ഈ വിലയേക്കാള്* കൂടിയ വിലയ്ക്ക് ഇതുവരെ ഒരു ഡൊമേന്* വിറ്റിട്ടില്ല. അങ്ങനെ ഈ വില്പന ചരിത്രത്തില്* സ്ഥാനം നേടുകയാണ്.

    2006 ലാണ് എക്സോം ഈ ഡൊമേന്* സ്വന്തമാക്കിയത്. അന്ന് എക്സോം നല്*കിയ വില 1.4 കോടി ഡോളര്* ആണെന്നായിരുന്നു വാര്*ത്തകള്*. എന്നാല്* അത് ശരിയല്ലെന്ന് ഇപ്പോള്* എക്സോമിന് വേണ്ടി ഇപ്പോഴത്തെ വില്പനയ്ക്ക് ലേല സൗകര്യം ഒരുക്കിയ സെഡൊ എന്ന കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അന്ന് എക്സോം നല്*കിയ വില 1.15 കോടി ഡോളരായിരുന്നു എന്നാണ് സെഡൊ അറിയിച്ചത്.





    Powered by WizardRSS | Best Membership Software
Working...
X