രോഹിണി സംവിധായികയാവുന്ന?? ?

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    രോഹിണി സംവിധായികയാവുന്ന?? ?

    അംബികയ്ക്ക് പിന്നാലെ മറ്റൊരു മുന്*കാല നടി കൂടി സംവിധാനരംഗത്തേക്കെത്തുന്നു. മലയാളം, തമിഴ് സിനിമകളില്* നിറഞ്ഞുനിന്നിരുന്ന നടി രോഹിണിയാണ് ക്യാമറയ്ക്ക് പിന്നിലേക്ക് നീങ്ങുന്നത്. അധികം വൈകാതെ താനൊരു സിനിമ സംവിധാനം ചെയ്യുമെന്ന് നടി അംബികയും നേരത്തെ പറഞ്ഞിരുന്നു. രോഹിണിയുടെയും അംബികയുടെയുമൊക്കെ സമകാലീനരായിരുന്ന സുഹാസിനിയും രേവതിയും ഇന്ത്യയിലെ മികച്ച സംവിധായികമാരുടെ നിരയില്* ഇടംപിടിച്ചിട്ടുണ്ട്. ഇവര്*ക്കൊപ്പം ഇടംകണ്ടെത്താനാണ് രോഹിണിയും ഒരുങ്ങുന്നത്.

    പമ്പരം എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തിലൂടെയാണ് രോഹിണി സംവിധാന രംഗത്ത് അരങ്ങേറ്റം കുറിയ്ക്കുന്നത്. പതിമൂന്നുകാരന്* മുംബൈ നഗരത്തിലെത്തിപ്പെടുന്നതും അവന്റെ അവിടത്തെ ജീവിതവുമാണ് രോഹിണി തന്റെ സിനിമയുടെ പ്രമേയമാക്കുന്നത്.

    ഇതിന് മുമ്പ് ചില ഡോക്യുമെന്ററികളും രോഹിണി സംവിധാനം ചെയ്തിട്ടുണ്ട്. പമ്പരത്തിന്റ തിരക്കഥാ ജോലികള്* പൂര്*ത്തിയാക്കുന്ന തിരക്കിലാണിപ്പോള്* രോഹിണി. അടുത്തവര്*ഷമാദ്യം സിനിമയുടെ ഷൂട്ടിങ് ആരംഭിയ്ക്കും.





    Powered by WizardRSS | Best Membership Software
Working...
X