ഭുവനേശ്വര്*: ഒറീസ്സയിലെ ഭുവനേശ്വറിലെത്തിയ എഴുത്തുകാരിയും സാമൂഹിക പ്രവര്*ത്തകയുമായ അരുന്ധതീ റോയിക്കുനേരേ എബിവിപി. പ്രവര്*ത്തകര്* കരിങ്കൊടി കാണിച്ചു.ഇടതുപക്ഷ ആഭിമുഖ്യമുള്ള മാസിക നടത്തിയ സമ്മേളനത്തിന് എത്തിയപ്പോഴാണ് അരുന്ധതിയെ തടയാന്* ആര്*എസ്എസ്, എബിവിപി പ്രവര്*ത്തകര്* ശ്രമിച്ചത്.
ഇവരെ തടയാനുള്ള പ്രവര്*ത്തകരുടെ ശ്രമം സംഘട്ടനത്തില്* കലാശിച്ചു. കല്ലും വടിയും ഉപയോഗിച്ചുള്ള ആക്രമണത്തില്* കുറഞ്ഞത് അഞ്ചുപേര്*ക്കു പരുക്കേറ്റെന്നു പൊലീസ് അറിയിച്ചു.
എട്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തിച്ചുണ്ച്. കശ്മീരിനെക്കുറിച്ച് അരുന്ധതിറോയി നടത്തിയ അഭിപ്രായപ്രകടനം ദേശ വിരുദ്ധമാണെന്നും അവര്* ഭൂവനേശ്വറില്* എവിടെ എത്തിയാലും തടയുമെന്നും എബിവിപി സ്*റ്റേറ്റ് എക്*സിക്യൂട്ടീവ് അംഗം അജയ്കുമാര്* സാഹുവിന്റെ നേതൃത്വത്തിലെത്തിയ സംഘം യോഗത്തിന്റെ സംഘാടകരെ അറിയിച്ചു.
തുടര്*ന്ന് ആര്*എസ്എസ്, എബിവിപി പ്രവര്*ത്തകര്* യോഗസ്ഥലത്ത് പ്രകടനം നടത്തി. ഇതാണു സംഘര്*ഷത്തിനു വഴിതെളിച്ചത്.
Powered by WizardRSS | Best Membership Site Software