അനുരാധ കൊയ് രാള സിഎന്*എന്* ഹീറോ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    അനുരാധ കൊയ് രാള സിഎന്*എന്* ഹീറോ

    കാഠ്മണ്ഡു: നേപ്പാളി സാമൂഹ്യ പ്രവര്*ത്തക അനുരാധ കൊയ്*രാള സിഎന്*എന്* ഹീറോ ഒഫ് ദ് ഇയര്* ആയി തിരിഞ്ഞെടുക്കപ്പെട്ടു. ലൈംഗിക തൊഴിലാളികളെ പുനരധിവസിപ്പിക്കാന്* നടത്തിയ സേവനങ്ങളെ അനുരാധയെ ബഹുമതിക്ക് അര്*ഹയാക്കിയത്.

    1993നു ശേഷം അനുരാധയുടെ നേതൃത്വത്തിലുള്ള മൈഥി നേപ്പാളി സംഘടന 12,000ലധികം ലൈംഗിക തൊഴിലാളികളെ രക്ഷപെടുത്തിയിരുന്നു. ഒരുലക്ഷം ഡോളറാണ് (ഏകദേശം 45 ലക്ഷം രൂപ) അവാര്*ഡ് തുക. അവസാന റൗണ്ടിലെത്തിയ മറ്റു ഒമ്പത് പേര്*ക്ക് 25000 ഡോളര്* വീതം ലഭിയ്ക്കും. എട്ടാഴ്ച നീളുന്ന ഓണ്*ലൈന്* വോട്ടെടുപ്പിലൂടെയാണു സിഎന്*എന്* ഹിറോയെ തെരഞ്ഞെടുക്കുന്നത്.





    Powered by WizardRSS | Best Membership Site Software
Working...
X