സെഞ്ചുറിയില്ല; സച്ചിന്* പുറത്ത്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സെഞ്ചുറിയില്ല; സച്ചിന്* പുറത്ത്

    നാഗ്പൂര്*: ടെസ്റ്റ് ക്രിക്കറ്റിലെ അമ്പതാം സെഞ്ച്വറിയെന്ന മോഹവുമായി നാഗ്പൂര്* ടെസ്റ്റിലിറങ്ങിയ സച്ചിന്* ടെന്*ഡുല്*ക്കര്*ക്ക് നിരാശ. ന്യൂസിലാന്*ഡിനെതിരായ മത്സരത്തില്* 57 റണ്*സുമായി തിങ്കളാഴ്ച ബാറ്റിംഗ് പുനരാരംഭിച്ച സച്ചിന് 4 റണ്*സ് കൂടി മാത്രമാണ് നേടാനായത്്.

    61 റണ്*സില്* വിക്കറ്റ് കീപ്പര്* ഹോപ്കിന്*സിന് പിടിനല്*കി സച്ചിന്* മടങ്ങുകയായിരുന്നു. 129 പന്തില്* നിന്നാണ് സച്ചിന്* 61 റണ്*സെടുത്തത്.

    സച്ചിന് പിന്നാലെ പകരക്കാരനായെത്തി ലക്ഷ്മണും (16 പന്തില്* നിന്ന് 12 റണ്*സ്) തുടര്*ന്നെത്തിയ റെയ്*നയും (3) കാര്യമായ സംഭാവനകള്* നല്*കാതെ മടങ്ങി.






    Powered by WizardRSS | Best Membership Site Software
Working...
X