ദില്ലി ഹാഫ് മാരത്തോണില്* അനില്* അംബാനിയും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ദില്ലി ഹാഫ് മാരത്തോണില്* അനില്* അംബാനിയും

    ദില്ലി: തലസ്ഥാന നഗരിയില്* നടന്ന എയര്*ടെല്* ഹാഫ് മാരത്തോണ്* 2010 മത്സരത്തില്* ഇത്തവണയും റിലയന്*സ് അനില്* ധീരുഭായ് അംബാനി ഗ്രൂപ്പ് മേധാവി അനില്* അംബാനി ഇത്തവണയും പങ്കെടുത്തു.21.097 കിലോമീറ്റര്* ഒരു മണിക്കൂറും 39 മിനിട്ടും കൊണ്ടാണ് അദ്ദേഹം പൂര്*ത്തിയാക്കിയത്. കഴിഞ്ഞ തവണ ഒരു മണിക്കൂറും 50 മിനിട്ടും വേണ്ടിവന്നിരുന്നു.

    സിനിമ കായിക രംഗങ്ങളിലെ ഒട്ടേറെ പേര്* മാരത്തോണില്* പങ്കെടുക്കുന്നതിനും വീക്ഷിക്കുന്നതിനുമായി എത്തിയിരുന്നു.

    നടന്മാരായ രാഹുല്* ബോസ്, ഗുല്* പനാംഗ്, കിരണ്* ബേഡി ഐപിഎസ്, ഹോക്കി ടീം മുന്*ക്യാപ്റ്റന്* ധന്*രാജ് പിള്ളൈ തുടങ്ങിയവരെല്ലാം മാരത്തണില്* പങ്കെടുത്തിരുന്നു.

    ഞായറാഴ്ച രാവിലെ 7.30നായിരുന്നു ആയിരക്കണക്കിന് പേര്* പങ്കെടുത്ത ദില്ലി ഹാഫ് മാരത്തോണ്*.

    മാരണത്തോണിലെ പുരുഷ, വനിതാ വിഭാഗങ്ങളില്* കെനിയയില്* നിന്നും എത്യോപ്യയില്* നിന്നുമുള്ളവരാണ് ആദ്യത്തെ 15 സ്ഥാനങ്ങള്* കരസ്ഥമാക്കിയത്.

    പുരുഷ വിഭാഗത്തില്* കെനിയയുടെ ഗെഫോറി മുടയ്് ഒന്നാം സ്ഥാനത്തെത്തിയപ്പോള്* എത്യോപ്യക്കാരിയായ ലെലിസ ഡിസൈസയാണ് വനിതാ വിഭാഗത്തില്* ഒന്നാം സ്ഥാനത്തെത്തിയത്.





    Powered by WizardRSS | Best Membership Site Software
Working...
X