ചാള്*സ് രാജാവിനെ വേണ്ടെന്ന് ബ്രിട്ടീഷുകാര്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ചാള്*സ് രാജാവിനെ വേണ്ടെന്ന് ബ്രിട്ടീഷുകാര്*

    എലിസബത്ത് രാജ്ഞിക്കുശേഷം ബ്രിട്ടന്റെ കിരീടം ചാള്*സ് രാജകുമാരനു കൈമാറുന്നതില്* ഭൂരിപക്ഷം ബ്രിട്ടിഷുകാര്*ക്കും എതിര്*പ്പ്. വില്യം രാജകുമാരനും പ്രതിശ്രുത വധുകെയ്റ്റ് മിഡില്*ടണും രാജാവും രാജ്ഞിയുമാകണമെന്ന് ആഗ്രഹിക്കുന്നവരാണു ഭൂരിപക്ഷം. വില്യമും കെയ്റ്റും തമ്മിലുള്ള വിവാഹം അടുത്തവര്*ഷം നടക്കുമെന്ന് നേരത്തെ വാര്*ത്തകളുണ്ടായിരുന്നു.
    ന്യൂസ് ഒഫ് ദ് വേള്*ഡ്, സണ്ടേ ടൈംസ് എന്നീ ദിനപത്രങ്ങള്* നടത്തിയ സര്*വെയിലാണു ചാള്*സ് രാജകുമാരനോടുള്ള പ്രജകളുടെ എതിര്*പ്പ് പുറത്തുവന്നത്.

    ന്യൂസ് ഒഫ് ദ് വേള്*ഡ് സര്*വെയില്* പങ്കെടുത്തവരില്* 64 ശതമാനം പേരും വില്യമിനെ രാജാവാക്കണമെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചത്. സണ്ടേ ടൈംസ് സര്*വെയില്* പങ്കെടുത്തവരില്* 44 ശതമാനം പേര്* കിരീടം വില്യമിനു കൈമാറാന്* ചാള്*സ് തയാറാകണമെന്നു നിര്*ദേശിച്ചു. 37 ശതമാനം പേര്* ചാള്*സിനെ അനുകൂലിച്ചു.

    താന്* രാജാവായാല്*, ഭാര്യ കാമില്ല പാര്*ക്കര്* രാജ്ഞിയാകുമെന്നു കഴിഞ്ഞദിവസം ചാള്*സ് രാജകുമാരന്* പറഞ്ഞിരുന്നു.





    Powered by WizardRSS | Best Membership Site Software
Working...
X