ഹോളിവുഡിലെ എക്കാലത്തെയും ആക്ഷന്* ഹീറോ അര്*നോള്*ഡ് ഷ്വാസ്*നൈഗര്* വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുന്നു. നിലവില്* കാലിഫോര്*ണിയയുടെ ഗവര്*ണര്* പദവി കൈയ്യാളുന്ന അര്*നോള്*ഡിന്റെ കാലാവധി ജനുവരിയില്* അവസാനിയ്ക്കുകയാണ്. ഇതിന് ശേഷം വെള്ളിത്തിരയില്* വീണ്ടും സജീവമാകാനാണ് ടെര്*മിനേറ്റര്* ഹീറോ ആലോചിയ്ക്കുന്നത്. റിപ്പബഌക്കന്* പാര്*ട്ടി ടിക്കറ്റില്* മത്സരിച്ചാണ് അര്*നോള്*ഡ് കാലിഫോര്*ണിയ ഗവര്*ണര്* പദവിയിലെത്തിയത്. കൈവെച്ച മേഖലകളിലെല്ലാം എന്നും ഒന്നാമനായ ചരിത്രമാണ് അര്*നോള്*ഡിനുള്ളത്. ബോഡിബില്*ഡിങ്ങിലും സിനിമയിലും രാഷ്ട്രീയത്തിലുമൊക്കെ ഈ മസില്*മാനെ വെല്ലാന്* ആരുമുണ്ടായിരുന്നില്ല.
ടെര്*മിനേറ്റര്* സീരിസ്, കമാന്*ഡോ, പ്രെഡേറ്റര്*, ട്രൂലൈസ്, എന്*ഡ് ഓഫ് ഡേയ്*സ്, ബാറ്റഅമാന്* ആന്റ് റോബിന്*, ഇറേസര്* തുടങ്ങിയവയാണ് അര്*നോള്*ഡിന്റെ പ്രധാന ഹിറ്റുകള്*. ഈ വര്*ഷം തിയറ്ററുകളിലെത്തിയ എക്*സ്പാന്*ഡബിള്* എന്ന ചിത്രത്തില്* ഒരു ഗസ്റ്റ ്*റോളിലും അര്*നോള്*ഡ് പ്രത്യക്ഷപ്പെട്ടിരുന്നു.
Powered by WizardRSS | Best Membership Site Software