മാത്യു ടി ജനതാദള്* സെക്യുലര്* സംസ്ഥാന പ്രസിഡന്റ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മാത്യു ടി ജനതാദള്* സെക്യുലര്* സംസ്ഥാന പ്രസിഡന്റ്

    കൊച്ചി: ജനതാദള്* സെക്യൂലര്* സംസ്ഥാന പ്രസിഡന്റായി മാത്യു ടി തോമസ് എം.എല്*.എയെ തെരഞ്ഞെടുത്തു. സമവായ ചര്*ച്ചകളിലൂടെയാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. ഇതോടെ നിലവിലെ സംസ്ഥാന പ്രസിഡന്റ് പ്രൊഫസര്* എന്*എം ജോസഫ് സ്ഥാനരഹിതനാകും.മുന്* ഗതാഗതമന്ത്രിയായ മാത്യൂ ടി. തോമസ്, പാര്*ട്ടി നേതൃത്വം ഇടതുമുന്നണിയുമായി ഇടഞ്ഞതോടെയാണ് മന്ത്രിസ്ഥാനം രാജിവച്ചത്.

    എം.പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള വിഭാഗം യു.ഡി.എഫില്* ചേര്*ന്ന് സോഷ്യലിസ്റ്റ് ജനതാദള്* രൂപീകരിച്ചപ്പോള്* മാത്യൂ ടി തോമസ് ജനതാദള്* സെക്യൂലറിന്റെ ഭാഗമായി എല്*ഡിഎഫില്* തന്നെ ഉറച്ചുനില്*ക്കുകയായിരുന്നു.





    Powered by WizardRSS | Best Membership Site Software
Working...
X